Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

സഞ്ചാരികള്‍ ഒഴുകിയെത്തി; ശ്വാസം കിട്ടാതെ മൂന്നാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2017, 09:50 pm IST
inIdukki

മറയൂര്‍: ക്രിസ്തുമസ് പുതുവത്സര അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിനായി സഞ്ചാരികള്‍ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ കുരുക്കിലമര്‍ന്ന് മൂന്നാര്‍.കഴിഞ്ഞ രണ്ട് ദിവസവും മൂന്നാര്‍-മറയൂര്‍ റോഡിലടക്കം പ്രധാനപാതകളിലെല്ലാം മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

സര്‍വ്വീസ് ബസുകള്‍ പോലുംമറയൂര്‍ ഭാഗത്തേക്ക് കടക്കാന്‍ സാധിക്കാതെ കുരുക്കില്‍ പെട്ടതിനെ തുടര്‍ന്ന് തിരികെ പോകുകയാണുണ്ടായത്. കഴിഞ്ഞ പത്ത് വര്‍ഷമായി മറയൂര്‍ – കാന്തല്ലൂര്‍ നിവാസികളുടെ അവധി ദിവസങ്ങളിലെ യാത്രദുരിതപൂര്‍ണ്ണമാണ്. അന്തര്‍സംസ്ഥാന പാതയായ എസ്എച്ച് 17 ലെ പ്രധാനവിനോദസഞ്ചാര കേന്ദ്രമാണ്ഇരവികുളം ദേശീയോദ്യാനം. സഞ്ചാരികളുടെ ബാഹുല്യം വര്‍ദ്ധിച്ചതോടെവരുമാനവര്‍ദ്ധനവിനായിഅന്തര്‍സംസ്ഥാന പാതയ്‌ക്കരുകില്‍ അഞ്ചാം മൈലില്‍ ടിക്കറ്റ് കൗണ്ടര്‍ ആരംഭിക്കുകയുംഅവിടെ നിന്ന് വനം വകുപ്പിന്റെ മിനി ബസുകളിലാണ് സഞ്ചാരികളെ നാല് കിലോമീറ്റര്‍ അകലെയുള്ള ടൂറിസം സോണില്‍ എത്തിക്കുന്നത്. പൊതുഅവധി ദിവസങ്ങളില്‍ ഇവിടെ ഒരേ സമയത്ത്ആയിരത്തിലധികം വാഹനങ്ങളാണ് എത്തുന്നത്.

ഇവിടെ എത്തുന്ന സഞ്ചാരികളുടെ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇടുങ്ങിയ പാതയോരത്ത് തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്.ഒരു ബസും ചെറുവാഹനവും മാത്രം കടന്ന് പോകാന്‍ വീതിയുള്ള റോഡിലെപാര്‍ക്കിങ്ങാണ് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്.

വഴിയോര വാണിഭക്കാരും ധാരാളം എത്തിയതും റോഡരികില്‍ പെട്ടിക്കടകള്‍ സ്ഥാപിക്കപ്പെട്ടതും ഗതഗത ക്കുരുക്ക് വര്‍ദ്ധിക്കുവാന്‍ കാരണമായി. 2018 ലെകുറിഞ്ഞി സീസണില്‍ പതിനഞ്ച് ലക്ഷത്തോളം വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത് എന്നാല്‍ഇത്രയും സഞ്ചാരികള്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ടനടപടികളും വാഹന പാര്‍ക്കിങ്ങ് സംബന്ധിച്ച് നടപടികളും ചര്‍ച്ചയില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

India

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

Kerala

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.