Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യോഗി അന്ധ വിശ്വാസത്തെ ഇല്ലാതാക്കിയെന്ന് മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2017, 06:13 pm IST
inIndia

ന്യൂദല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാര്‍ നോയിഡ സന്ദര്‍ശിക്കാന്‍ പാടില്ലെന്ന അന്ധവിശ്വാസത്തെ തോല്‍പ്പിച്ച് യോഗി ആദിത്യനാഥ്. നോയിഡ സന്ദര്‍ശിക്കുന്ന യുപി മുഖ്യമന്ത്രിമാര്‍ അധികനാള്‍ അധികാരത്തില്‍ ഉണ്ടാകില്ലെന്ന അന്ധ വിശ്വാസം വര്‍ഷങ്ങളായി ഉള്ളതാണ്. അതിനാല്‍ അഖിലേഷ് യാദവ് അടക്കം ഒരാളും അവിാെട പോയിട്ടുമില്ല. എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു മുഖ്യമന്ത്രി നോയിഡ സന്ദര്‍ശിക്കുന്നത്.

ദല്‍ഹി മെട്രോയുടെ ഭാഗമായ കല്‍കജി മന്ദിര്‍- ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ മജെന്ത ലെയ്‌നിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ് യോഗി ആദിത്യനാഥ് പങ്കെടുത്തത്. ശനിയാഴ്ച വൈകീട്ട് തന്നെ യോഗി സ്ഥലത്തെത്തി സുരക്ഷ വിലയിരുത്തി.

പ്രധാനമന്ത്രി, ഗവര്‍ണര്‍ രാം നായിക്. മറ്റു സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവരും മജന്ത മെട്രോ ലെയ്‌നിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

യോഗി അന്ധ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹത്തിന്റെ വസ്ത്രധാരണത്തില്‍ പ്രതിഫലിക്കുന്നില്ലെങ്കിലും പല കാര്യങ്ങളിലും അത്യാധുനികമായി ചിന്തിക്കുന്ന വ്യക്തിയാണെന്നും മോദി പറഞ്ഞു. യോഗി ഇതിനു മുമ്പും ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി പറഞ്ഞു.

1988ല്‍ വീര്‍ ബഹാദുര്‍ സിങ് മുഖ്യമന്ത്രിയായിരിക്കെ നോയിഡ സന്ദര്‍ശിച്ച് തിരിച്ചു വരുന്നതിനിടെ രാജി വെക്കേണ്ടതായും വന്നിരുന്നു. അന്നുമുതലാണ് നോയിഡ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന വിശ്വാസം പ്രചരിക്കുന്നത്.

അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോഴും നോയിഡ സന്ദര്‍ശിച്ചിരുന്നില്ല. 2007- 12ല്‍ മായവതി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നിരവധി തവണ സന്ദര്‍ശിച്ചെങ്കിലും 2012 നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റു. മുലായം സിങ് യാദവ്, കല്യാണ്‍ സിങ്, രാജ്‌നാഥ് സിങ് എന്നിവരും നോയിഡ സന്ദര്‍ശിക്കുന്നതിനു പിന്നാലെ രാജിവെയ്‌ക്കേണ്ടതായി വന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.