Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശൂന്യാകാശക്കിളി മക്കാന്‍ഡ്‌ലസ് യാത്രയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2017, 02:45 am IST
inWorld

പാസദേന: ബഹിരാകാശത്ത് ആദ്യമായി പറന്നു നടന്ന ശൂന്യാകാശ സഞ്ചാരി ബ്രൂസ് മക്കാന്‍ഡ്‌ലസ് ( 80) വിടവാങ്ങി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലായിരുന്നു അന്ത്യം. മാതൃപേടകവുമായി വയറോ മറ്റെന്തെങ്കിലും ചരടോ ഉപയോഗിച്ച് ബന്ധിപ്പിക്കാതെ ആദ്യമായി ശൂന്യാകാശത്ത് നടന്ന് ചരിത്രം കുറിച്ച മക്കാന്‍ഡ്‌ലസ് ബഹിരാകാശ ഗവേഷണ രംഗത്തെ അത്ഭുതമായിരുന്നു.

1937 ല്‍ മസാച്ചുസെറ്റ്‌സിലെ ബോസ്റ്റണില്‍ ജനിച്ച അദ്ദേഹം അമേരിക്കയിലെ നാവിക സേനാ ഓഫീസറായിരുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്നു, നാസയുടെ ബഹിരാകാശ സഞ്ചാരിയായിരുന്നു. 28ാമത്തെ വയസില്‍( 1966) നാസയുടെ ബഹിരാകാശ സഞ്ചാരികളുടെ ഗ്രൂപ്പില്‍ അംഗമായി. നിരവധി ശൂന്യാകാശ പര്യവേക്ഷണങ്ങളില്‍ പങ്കെടുത്തു.

ശൂന്യാകാശ പരീക്ഷണശാലയായിരുന്ന സ്‌കൈലാബില്‍ പൈലറ്റായിരുന്നു.ശൂന്യാകാശത്ത് 312 മണിക്കൂര്‍ താമസിച്ചിട്ടുണ്ട്.

ചലഞ്ചര്‍ സ്‌പേസ് ഷട്ടിലില്‍ ബഹിരാകാശത്ത് പോയ സമയത്താണ് മാന്‍ഡ് മനൂവറിങ്ങ് യൂണിറ്റില്‍ ആദ്യമായി സഞ്ചരിച്ചത്. പേടകത്തിനു പുറത്ത് ബഹിരാകാശ സഞ്ചാരിയെ ഇരുത്തി കുറച്ചു ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുന്ന സ്വയം നിയന്ത്രിത ഉപകരണമാണ് ഇത്. ഇതിലിരുന്ന് പുറത്തിറങ്ങിയാണ് പേടകത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതും മറ്റും. ആദ്യമായി ഇൗ ഉപകരണത്തില്‍ ബഹിരാകാശത്ത് പറന്ന് ചരിത്രം കുറിച്ചയാളാണ് ബ്രൂസ് മക്കാന്‍ഡ്‌ലസ്. സ്‌പേസ് ഷട്ടിലില്‍ നിന്ന് 300 അടി അകലെ വെര അദ്ദേഹം സഞ്ചരിച്ചു.1984ലായിരുന്നു ഇത്. ഇതിന്റെ ചിത്രം സഹയാത്രികര്‍ എടുത്തിരുന്നു. ഹബിള്‍ ദൂരദര്‍ശിനി ബഹിരാകാശത്ത് എത്തിച്ച സ്‌പേസ് ഷട്ടില്‍ ടീമിലും അദ്ദേഹം അംഗമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.