Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സന്താന ഭാഗ്യത്തിന് രോഹിണി കഥകളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2017, 02:45 am IST
inSamskriti

ഉണ്ണുനീലീ സന്ദേശത്തിലും മയൂരസന്ദേശത്തിലും താളിയോല ഗ്രന്ഥങ്ങളിലും പരാമര്‍ശിച്ചിട്ടുള്ള ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് ആയിരത്തില്‍പരം വര്‍ഷങ്ങളുടെ പഴക്കമുണ്ട് എന്നാണ് അനുമാനം. തുറമുഖ നഗരമായ ദേശിംഗനാടിന്റെ ചരിത്രവും ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ ചരിത്രവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

വില്വമംഗലം സ്വാമികള്‍ പ്രതിഷ്ഠ നടത്തിയതാണെന്നും സന്താനഭാഗ്യം ലഭിക്കാതിരുന്ന വിഷ്ണുഭക്തയ്‌ക്ക് ശിലാരൂപത്തില്‍ ഭൂജാതനായതാണ് ആശ്രാമം ശ്രീകൃഷ്ണ സ്വാമി എന്നും ഏറെ പ്രചാരമുള്ള ഐതിഹ്യം. സന്താനസൗഭാഗ്യത്തിനായി എല്ലാ മാസവും രോഹിണിനാളില്‍ ‘സന്താനഗോപാലം’ കഥകളി വഴിപാടായി നടക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രം.

എല്ലാമാസവും രോഹിണി നാളില്‍ ഭക്തര്‍ ഇവിടെ കഥകളി നടത്തിവരുന്നു. ശ്രീകൃഷ്ണന്റെ നാളായ രോഹിണിദിവസം നടത്തിവരാറുള്ള കഥകളി തുടക്കത്തില്‍ ക്ഷേത്ര ഉപദേശകസമിതിയാണ് നടത്തിയിരുന്നത്. പിന്നീട് ഭക്തര്‍ രോഹിണിനാളില്‍ മുന്‍കൂര്‍ ബുക്കിംഗ് നടത്തിയാണ് ഇപ്പോള്‍ നടത്തിവരാറുള്ളത്. രോഹിണി നാളില്‍ ഭക്തര്‍ക്ക് ബുക്കിംഗ് തിരക്കുമൂലം അവസരം ലഭിക്കാതെ വരികയും തന്മൂലം ഭക്തര്‍ അവരവരുടെ പക്കനാളില്‍ നടത്തുകയും ചെയ്യുന്നു.

സന്താനലബ്ധിക്കും ഇഷ്ടസന്താനഭാഗ്യത്തിനുമായി സന്താനഗോപാലം കഥകളിയും, മംഗല്യഭാഗ്യത്തിനായി രുഗ്മിണീസ്വയംവരം കഥകളിയും സമ്പദ്‌സമൃദ്ധിയ്‌ക്കും ഐശ്വര്യത്തിനും, ജോലി, സ്ഥാനക്കയറ്റം തുടങ്ങിയവയ്‌ക്ക് കുചേലവൃത്തം കഥകളിയുമാണ് ഭക്തര്‍ വഴിപാടായി നടത്തുന്നത്. ഭക്തര്‍ മനസ്സില്‍ സങ്കല്‍പ്പിച്ച് വഴിപാടായി കഥകളി നടത്തുന്നതില്‍ ഉദ്ദിഷ്ഠടകാര്യം നടന്നുകഴിഞ്ഞാല്‍ കല്യാണസൗഗന്ധികം, കിരാതം, പ്രഹ്‌ളാദചരിതം എന്നീ ആട്ടക്കഥകളും അരങ്ങേറുന്നുണ്ട്.

രോഹിണിദിവസം ദീപാരാധനയ്‌ക്കുശേഷമാണ് കഥകളിക്ക് തിരശ്ശീല ഉയരുന്നത്. ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളിലൊന്നായ കഥകളി വടക്കന്‍ കേരളത്തിലെയും, തെക്കന്‍ കേരളത്തിലെയും പ്രശസ്ത കലാകാരന്മാരെ ഉള്‍പ്പെടുത്തി രണ്ടരങ്ങിലും, മൂന്നരങ്ങിലുമായി ഉത്സവനാളുകളില്‍ നടത്തപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

Kerala

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.