Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ത്യാഗരാജസംഗീതോത്സവത്തിന് കണ്ണൂര്‍ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 10:35 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ സംഗീതസഭയുടെആഭിമുഖ്യത്തിലുള്ളത്യാഗരാജ സംഗീതോത്സവം ഡിസംബര്‍ 31, ജനുവരി 1, 2 തീയതികളിലായി നടക്കും.

സംഗീതോത്സവത്തോടനുബന്ധിച്ച് സംഗീതസഭയുടെകുടുംബസംഗമവും അനുമോദനസമ്മേളനവുമടക്കം വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് സംഗീതസഭ പ്രസിഡണ്ട് കെ.പ്രമോദ്, ചെയര്‍മാന്‍ കെ.പി.ജയപാലന്‍ മാസ്റ്റര്‍, സെക്രട്ടറി ഒ.എന്‍.രമേശന്‍ എന്നിവര്‍അറിയിച്ചു.

31ന് രാവിലെ 10 മണിക്ക് തളാപ്പ് ഐഎംഎ ഹാളില്‍ വത്സന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെയാണ് പരിപാടികള്‍ തുടങ്ങുക. വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ ശിക്ഷക്‌സദനില്‍ കുടുംബസംഗമം. കുടുംബബന്ധങ്ങളെകുറിച്ച് ഡോ.ഉമര്‍ ഫാറൂഖ് ക്ലാസെടുക്കും. ബിസിനസ് രംഗത്തെ മികവിനൊപ്പം സാമൂഹ്യസേവനമേഖലയിലെ നിസ്തുലമായ പ്രവര്‍ത്തനങ്ങളും നടത്തി അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ സംഗീതസഭ രക്ഷാധികാരി എന്‍.കെ.സൂരജിനുള്ള അനുമോദന സമ്മേളനവും കുടുംബസംഗമവും മുന്‍മന്ത്രി കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 8 മണിക്ക് ഡോ. പി.വിനോദ്കുമാറിന്റെ പുല്ലാങ്കുഴല്‍ സംഗീതിക. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.

ജനുവരി ഒന്നിന് വൈകുന്നേരം 5.30ന് ഐഎംഎ ഹാളില്‍ നടക്കുന്ന സംഗീതാരാധന പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഹരി അഗ്നിസര്‍മന്‍ കപ്പിയൂരിന്റെ സംഗീതക്കച്ചേരി നടക്കും. 2 ന് വൈകുന്നേരം 6 മണിക്ക് സമാപന സമ്മേളനം കഥാകൃത്ത് ടി.പദ്മനാഭന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വി.ആര്‍.ദിലീപ്കുമാറിന്റെ സംഗീതകച്ചേരി നടക്കും.

സംഗീതോല്‍സവത്തില്‍ കണ്ണൂരിലെ സംഗീതപ്രതിഭകള്‍ക്ക് സംഗീതാരാധന നടത്താനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ തളാപ്പിലുള്ള സംഗീതസഭ ഓഫീസുമായോ 9656208099 നമ്പറിലോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം
India

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു
Kerala

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

Kerala

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.