Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അണ്ടലൂര്‍ ദൈവത്താറീശ്വര സന്നിധിയില്‍ ദേവതാ വിഗ്രഹം കണ്ടെത്തി : ലോഹ വിഗ്രഹത്തിന് ഇരു കൈപത്തികളും ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 10:05 pm IST
in Kannur

തലശ്ശേരി: അണ്ടലൂര്‍ ദൈവത്താറീശ്വര സന്നിധിയില്‍ ദേവതാവിഗ്രഹം കണ്ടെത്തി. പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തുന്നതിനായി ക്ഷേത്ര അണിയറയില്‍ മണ്ണ് നീക്കി കുയ്യാട്ട ഒരുക്കുന്നതിനിടയിലാണ് ലോഹ നിര്‍മ്മിതമായ ദേവീവിഗ്രഹം കണ്ടെത്തിയത്. മകുടം അണിഞ്ഞ പ്രസാദാത്മക ഭാവത്തിലുള്ള വിഗ്രഹത്തിന് ഇരുകൈപ്പത്തികളുമില്ല. വലിപ്പം കുറവാണെങ്കിലും നല്ല ഭാരമുണ്ട്. ചിരപുരാതനമായ അണ്ടലൂര്‍ കാവില്‍ ഈശ്വര ഹിതമനുസരിച്ച് വിവിധങ്ങളായ നവീകരണങ്ങള്‍ നടന്നുവരികയാണ്. കൂട്ടത്തില്‍ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തിയായ ദൈവത്താ റീശ്വരന്‍ തിരുമുടി അണിയാന്‍ ഒരുങ്ങുന്ന അണിയറയും പൊളിച്ചുമാറ്റിയിട്ടുണ്ട്.

ഇവിടെ പുതിയ സൗകര്യങ്ങളുള്ള അണിയറക്കായി നിലമൊരുക്കുന്നതിനിടയില്‍ ഇന്നലെ നട്ടുച്ച നേരത്താണ് മണ്ണിനടിയില്‍ ദേവീവിഗ്രഹം കാണപ്പെട്ടത്. തത്സമയം ജോലിയിലുണ്ടായിരുന്ന അണ്ടലൂരിലെ പരിമടത്തില്‍ സുധാകരന്‍, മുളിയില്‍ ശശി, ദിനേശന്‍, ഹരിന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഇത് ശ്രദ്ധയോടെ കൈയ്യിലെടുത്ത് ക്ഷേത്ര ഓഫീസിലെത്തിക്കുകയായിരുന്നു. വാര്‍ത്തയറിഞ്ഞ് അണ്ടലൂര്‍ കാവിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തി. കണ്ടെടുത്ത വിഗ്രഹം ക്ഷേത്ര കമ്മിറ്റി ഓഫീസില്‍ പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. വിവരം ലഭിച്ച ധര്‍മ്മടം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിഗ്രഹത്തിന്റെ കാലപഴക്കം തിട്ടപ്പെടുത്താന്‍ ആര്‍ക്കിയോളജി ഉദേ്യാഗസ്ഥര്‍ പരിശോധന നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Kerala

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

Kerala

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

Kerala

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍
Kerala

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

പുതിയ വാര്‍ത്തകള്‍

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.