കെഎന്‍ഇഎഫ് ഭാരവാഹികള്‍
(പടം)
തിരുവനന്തപുരം: കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് (കെഎന്‍ഇഎഫ്) ജില്ലാ സമ്മേളനം സി. ദിവാകരന് എംഎല്‍എയും പ്രതിനിധി സമ്മേളനം മന്ത്രി മാത്യു ടി. തോമസും ഉദ്ഘാടനം ചെയ്തു. പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
എം.സുധീഷ് – ദേശാഭിമാനി (പ്രസിഡന്റ്), പി. ശരത്ചന്ദ്രകുമാര്‍ – ജന്മഭൂമി, അനൂപ് – മാതൃഭൂമി, എസ്. പ്രദീപ് – കേരളകൗമുദി (വൈസ് പ്രസിഡന്റുമാര്‍), എസ്. ഉദയകുമാര്‍ – കേരളകൗമുദി (സെക്രട്ടറി), ടി.ആര്. സന്തോഷ്കുമാര്‍ – ജനയുഗം, ശ്രീകുമാര്‍ – വീക്ഷണം (ജോയിന്റ് സെക്രട്ടറിമാര്‍), ജി. പ്രവീണ്‍ – മാതൃഭൂമി (ട്രഷറര്‍). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ജയകുമാരി (ജന്മഭൂമി), എസ്.എസ്. പ്രവീണ്‍ (മാതൃഭൂമി), എ. ഹനീഫ് (മാധ്യമം), ആര്. ബൈജു (കേരളകൗമുദി), എസ്.പ്രകാശന് (കേരളകൗമുദി), പി. അനില്‍കുമാര്‍, കെ.എസ്. വിജയന്, എസ്. സുധീഷ്, പി. ഗിരികുമാര്‍ (ദേശാഭിമാനി), ഷെബീര്‍ (തേജസ്), പീറ്റര്‍ (ദീപിക).
പ്രതികരിക്കാൻ ഇവിടെ എഴുതുക: