Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഓപ്പറേഷന്‍ കുബേര; ജില്ലയില്‍ മൂന്നുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 09:45 pm IST
inIdukki

തൊടുപുഴ/പീരുമേട്: ജില്ലയിലെമ്പാടും പോലീസ് നടത്തിയ പരിശോധനയില്‍ പണം പലിശയ്‌ക്ക് നല്‍കി വന്നിരുന്ന മൂന്ന് പേര്‍ പിടിയില്‍. 28 പവന്‍ സ്വര്‍ണവും 1,16,650 രൂപയും പ്രോമിസറി നോട്ടും ചെക്ക് ലീഫും പിടിച്ചെടുത്തു.

തൊടുപുഴ, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. ആദ്യകേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി രാജ്ഭവന്‍ ആല്‍ബര്‍ട്ട്(ഭട്ട്-53) ആണ് പിടിയിലായത്. മൂന്ന് പതിറ്റാണ്ടായി പണം പലിശയ്‌ക്ക് നല്‍കി വന്നിരുന്ന ഇയാളുടെ വീട്ടില്‍ നിന്ന് 28 പവന്‍ സ്വര്‍ണം, 60650 രൂപ, രണ്ട് ആധാരങ്ങള്‍ എന്നിവ പിടിച്ചെടുത്തു. എസ്‌ഐ ബ്രിജിത്ത് ലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടാമത്തെ കേസില്‍ പീരുമേട് ഏലപ്പാറ കോഴിക്കാനം സ്വദേശിയും സിപിഎം കോഴിക്കാനം ബ്രാഞ്ച് സെക്രട്ടറിയുമായ ബില്‍സണ്‍(38) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 48000 രൂപയും, രണ്ട് ചെക്ക് ലീഫുകളും പണം നല്‍കിയതിന്റെ രേഖകള്‍ അടങ്ങിയ ബുക്കും പിടിച്ചെടുത്തു. എസ്‌ഐ വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മൂന്നാമത്തെ കേസില്‍ തൊടുപുഴ ഇടവെട്ടി മരുതുങ്കല്‍ ഷാജി(ഗുണ്ടാ ഉണ്ണി-42) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് രണ്ട് വീതം പ്രോമിസറി നോട്ടും, ചെക്കും പിടിച്ചെടുത്തു. വണ്ടിയുടെ ആര്‍സി ബുക്കും പിടിച്ചെടുത്തവയില്‍ പെടും. ഏറെക്കാലമായി പലിശയ്‌ക്ക് പണം നല്‍കി വരികയായിരുന്നു.

കരിങ്കുന്നം മേഖലയില്‍ ആറ് വീടുകളിലാണ് പോലീസ് പരിശോധന നടത്തിയത്. ഒന്നും കണ്ടെടുക്കുവാന്‍ കഴിഞ്ഞില്ല. കരിങ്കുന്നം പ്രദേശത്ത് അനധികൃതമായി പണം പലിശയ്‌ക്ക് കൊടുക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ പരാതി ഉയര്‍ന്നതാണ്.

ഇന്നലെ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പരിശോധന നടത്തിയത്. എല്ലാ സ്‌റ്റേഷന്‍ പരിധിയിലും കുബേരയായി ബന്ധപ്പെട്ട് ആളുകളുടെ കണക്ക് എടുത്തിരുന്നു. പിടിയിലായ മൂവര്‍ക്കുമെതിരെ നിരവധി പരാതികള്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി കെ.ബി. വോണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. ആല്‍ബര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റ് രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്തു. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പോലീസ് പരിശോധന നിര്‍ജീവമായതാണ് ഇത്തരം സംഘങ്ങള്‍ പൊങ്ങി വരാന്‍ കാരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

Entertainment

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

Bollywood

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

പുതിയ വാര്‍ത്തകള്‍

‘അന്തസ്സുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം’; ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിനുള്ള തിരിച്ചടിയെന്ന് വി. മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് രാസ ലഹരി നല്‍കി പിന്നീട് ഭീഷണിപ്പെടുത്തി ലഹരി സംഘത്തില്‍ എത്തിക്കും, വടകര കേസിൽ അധ്യാപികമാരെ കുരുക്കിയത് അനസ്

ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീംകോടതിയുടെ താക്കീത്; വൃശ്ചിക ഏകാദശി ഉദയാസ്തമന പൂജ നവംബർ 21ന് തന്നെ നടത്തണം

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

ദേശീയപാത വികസനം അതിവേഗത്തിൽ; കേരളത്തിന് കേന്ദ്രത്തിന്റെ കരുതൽ, രണ്ട് വർഷത്തിനകം ശബരിമല റോപ്‌വേ

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

വിമാനദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.