Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്റെ ബൈക്കും കടയും തീവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 09:28 pm IST
inThrissur

കൊടുങ്ങല്ലൂര്‍: ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്റെ ബൈക്കും കടയും തീവെച്ചു നശിപ്പിച്ചു.. എറിയാട് മാടവന നടുമുറി പ്രദീപിന്റെ വീട്ടിലെ ബൈക്കും അബ്ദുള്ള റോഡിലെ കടയുമാണ് ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ തീവെച്ചു നശിപ്പിച്ചത്. പ്രദീപിന്റെ മകന്‍ പ്രശാന്ത് ബിജെപി അനുഭാവിയും ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകനുമാണ്. പ്രശാന്തിന്റെ ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. തൊട്ടടുത്തുണ്ടായിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

വീടിന് അര കിലോമീറ്റര്‍ അകലെയുള്ള പവര്‍ ടൂള്‍സും മറ്റും വാടകക്കു കൊടുക്കുന്ന കടയ്‌ക്കും ഉപകരണങ്ങള്‍ക്കും തീപിടുത്തത്തില്‍ വന്‍ നഷ്ടം സംഭവിച്ചു. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ രണ്ടു പേര്‍ ബൈക്കില്‍ കയറി പോകുന്നത് കണ്ടു. ഓടി കൂടിയ നാട്ടുകാരാണ് പ്രദീപിന്റെ കടയിലെ തീയണച്ചത്.

ഇക്കഴിഞ്ഞ ആറിന് പ്രശാന്തിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ മധുര പലഹാര വിതരണം നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് തീ വെപ്പ് എന്നു സൂചിപ്പിക്കുന്ന പോസ്റ്ററുകള്‍ സ്ഥലത്തു നിന്നും ലഭിച്ചു. തീവെപ്പുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

തീരദേശത്ത് ജിഹാദി ഭീകരത മറ നീക്കി രംഗത്ത്

കൊടുങ്ങല്ലൂര്‍: തീരദേശത്ത് ജിഹാദി ഭീകരത മറ നീക്കി രംഗത്ത്. കഴിഞ്ഞ ദിവസം മാടവനയിലെ തീവെപ്പു സംഭവങ്ങള്‍ പ്രദേശത്തെ ജിഹാദി തീവ്രവാദികളുടെ സാന്നിദ്ധ്യം എത്രമാത്രം ശക്തമാണെന്നു തെളിയിക്കുന്നതാണ്. ദശാബ്ദങ്ങളായി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചിരുന്നവര്‍ ഇപ്പോള്‍ സന്നാഹങ്ങളോടെ രംഗത്തു വന്നിരിക്കുകയാണ്. ഡിസം: 6 ലെ ലഡ്ഡുവിതരണമാണ് മാടവനയിലെ തീവെപ്പിനു കാരണമെങ്കില്‍ മൂത്തകുന്നത്ത് മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതാണ് ജിജീഷ് എന്ന യുവാവിന്റെ മൂന്ന് ബൈക്കുകള്‍ കത്തിച്ചതിനു പിന്നില്‍. രണ്ടു സംഭവങ്ങള്‍ക്കു പിന്നിലും മുസ്ലീംതീവ്രവാദ സംഘടനയാണെന്ന് സൂചിപ്പിക്കുന്ന എഴുത്ത് ഇന്നലെ മാടവനയില്‍ നിന്നും ലഭിച്ചു.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് മൂത്തകുന്നം-വടക്കേക്കര മേഖലയില്‍ ഒരു മുജാഹിദ് സംഘടന നടത്തിയ ലഘുലേഖ വിതരണം ഏറെ വിവാദമായിരുന്നു. ഹിന്ദു ക്ഷേത്രങ്ങളുടെ ചിത്രങ്ങളും മറ്റുമടങ്ങിയ മാപ്പുകള്‍ ഇവരുടെ പക്കല്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞു നിറുത്തി പോലീസിലേല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജിജീഷിന്റെ വീട്ടിലെ മൂന്ന് ബൈക്കുകള്‍ തീവെച്ചത്. കൊടുങ്ങല്ലൂരിലെ ജിഹാദി ആക്രമണം എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍, എല്‍.കെ. മനോജ്, കെ.യു.പ്രേംജി, കെ.എ. സുനില്‍കുമാര്‍, ശാലിനി വെങ്കിടേഷ്, ഡോ: ആശാലത എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.