Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കുറുവ ദ്വീപി ലെ സിപിഎം-സിപിഐ പോരിന് ശമനമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 07:13 pm IST
inWayanad

മാനന്തവാടി: കുറുവ ദ്വീപി ലെ സിപിഎം-സിപിഐ പോരിന് ശമനമാകുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുകക്ഷികളും രഹസ്യ ചര്‍ച്ച നടത്തി. വനംവകുപ്പ് ഭരണം കയ്യാളുന്ന സിപിഐ കൂടുത ല്‍ പിടിമുറുക്കിയതാണ് സി പിഎമ്മിനെ മാറ്റിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പ്രദേശവാസികളായ സിപിഎംകാരും പാര്‍ട്ടിക്കെതിരായി.

നിലവില്‍ ഇരുകക്ഷികളും തമ്മില്‍ ധാരണയിലെത്തിയതായാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗികമായ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിടാന്‍ നേതൃത്വം തയ്യാറായിട്ടില്ല. ഇരുകക്ഷികളുടെയും നേതാക്കള്‍ തമ്മില്‍ ഇത് സംബന്ധിച്ച് ബുധനാഴ്ച കൂടികാഴ്ച നടത്തി. മുമ്പ് ദ്വീപില്‍ ജോലി ചെയ്തിരുന്ന സിപിഐ പ്രവര്‍ത്തകനായ വ്യക്തിയെ ആരോപണങ്ങളെ തുടര്‍ന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ഡിഎംസിയാണ് ഇയാളെ പിരിച്ച് വിട്ടത്. ഇയാളെ ജോലിയില്‍ തിരിച്ച് എടുക്കണമെന്ന് നിരവധി തവണയായി സിപിഐ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സിപി എം തയ്യാറാകാതിരുന്നതൊടെയാണ് പ്രശ്‌നങ്ങള്‍ വഷളായി തീരുന്നത്. ഇതിനുള്ള പ്രതികാരമെന്നോണമാണ് സിപി ഐ ഭരിക്കുന്ന വനംവകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തി ദ്വീപില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇത് സിപിഎമ്മില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കുകയും സിപിഎം നേതൃത്വത്തില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുകയും ചെയ്തത്.

ഇതിനിടെ കര്‍ഷകരായ രണ്ട്‌പേര്‍ ചേര്‍ന്ന് ദ്വീപ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതിനുപിന്നില്‍ സിപിഐ ആണെന്നാണ് സിപിഎം ആരോപിച്ചത്. ദ്വീപ് അടച്ചുപൂട്ടുന്നത് നിരവധി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കാര്യങ്ങള്‍ കൈവിട്ട് പോവുകയാണെന്നുമുള്ള തോന്നലില്‍ നിന്നാണ് ഇരുവിഭാഗവും ഒത്തുതീര്‍പ്പിലെത്തിയതെന്നും പറയപ്പെടുന്നുണ്ട്.

ചര്‍ച്ചയിലെ തിരുമാനപ്രകാരം പിരിച്ച്‌വിട്ടയാളെ തിരിച്ച് എടുക്കാമെന്ന് സിപിഎമ്മും, സഞ്ചാരികളുടെ 400ല്‍ നിന്ന് 3000മായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിതലത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സിപി ഐയും സമ്മതിച്ചതായാണ് അറിയാന്‍ കഴിയുന്നത്. അതിനിടെ നിയന്ത്രണംപിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം പ്രഹസനമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.