Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ദേശീയ വാഴ മഹോത്സവം തലസ്ഥാനത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 12:25 pm IST
in Thiruvananthapuram

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ വാഴ കര്‍ഷകര്‍, വ്യാപാരികള്‍, അക്കാദമി അംഗങ്ങള്‍, യന്ത്രനിര്‍മാതാക്കള്‍, കാര്‍ഷികജൈവ സാങ്കേതികസ്ഥാപനങ്ങള്‍, ഗവേഷകര്‍ എന്നിവരെ ഒരു കുടക്കീഴിലെത്തിച്ച് ഫെബ്രുവരി 17 മുതല്‍ 21 വരെ തിരുവനന്തപുരം കല്ലിയൂരില്‍ ദേശീയ വാഴ മഹോത്സവം സംഘടിപ്പിക്കും. ഇന്ത്യയില്‍ ലഭ്യമാകുന്ന വാഴകളുടെ വൈവിധ്യത്തെക്കുറിച്ചും അവയുടെ വ്യത്യസ്തമാര്‍ന്ന ഉപയോഗങ്ങളെക്കുറിച്ചും വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെ

സെന്റര്‍ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ), കല്ലിയൂര്‍ പഞ്ചായത്ത്, മിത്രാനികേതന്‍ കൃഷി വിജ്ഞാനകേന്ദ്രം, യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റിയാല്‍ അംഗീകൃതമായ റീജിയണല്‍ സെന്റര്‍ ഓഫ് എക്‌സ്‌പെര്‍ട്ടീസ്, ഐസിഎആര്‍-നാഷണല്‍ സെന്റര്‍ ഫോര്‍ ബനാന, തിരുച്ചിറപ്പള്ളി, യുനെസ്‌കോ ന്യൂദല്‍ഹി, ബനാന ഗവേഷണത്തിലും പ്രചാരത്തിലും കേന്ദ്രീകരിച്ചിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സഹകരിച്ചാണ് വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സാന്‍സദ് ആദര്‍ശ് ഗ്രാമയോജനയുടെ കീഴില്‍ കല്ലിയൂര്‍ പഞ്ചായത്തിനെ വൈവിധ്യമാര്‍ന്ന വാഴ കൃഷിക്കു ഉതകുന്നതരത്തില്‍ സജ്ജമാക്കാനായി സുരേഷ്‌ഗോപി എംപി ദത്തെടുത്തിട്ടുണ്ട്.

വാഴയുടെ ശക്തമായ പ്രകൃതിദത്ത നാരുകള്‍ ഫാബ്രിക് നിര്‍മാണത്തിനും അവയുടെ ജൈവവേസ്റ്റുകളായ തൊലി, തണ്ട്, പൂവ് എന്നിവയെ പുനരുപയോഗത്തിനായും തയ്യാറാക്കാം. ഇന്ത്യന്‍ വിപണിയില്‍ വിളവെടുപ്പ് നഷ്ടം 25 മുതല്‍ 40ശതമാനം വരെയാണ്. ദേശീയ സെമിനാര്‍, എക്‌സിബിഷന്‍, പരിശീലനപരിപാടികള്‍, കര്‍ഷകസംഗമം തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരേസമയം വിജ്ഞാനപ്രദവും വിനോദവുമായിട്ടായാണ് മഹോത്സവം നടത്തുന്നതെന്ന് ദേശീയ വാഴ മഹോത്സവം സെക്രട്ടറി ജനറല്‍ ഡോ സി.എസ്. രവീന്ദ്രന്‍ പറഞ്ഞു. വാഴ മഹോത്സവം ഉപഭോക്താവും വില്‍പ്പനക്കാരനും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്കും പരിശീലനങ്ങള്‍ക്കും ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ക്കും ഛായാഗ്രഹണ മത്സരങ്ങള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും വിവിധയിനം മത്സരങ്ങള്‍ക്കും വേദിയാകുമെന്ന് സിസ്സ ജനറല്‍ സെക്രട്ടറി ഡോ സി. സുരേഷ്‌കുമാര്‍ പറഞ്ഞു.

തദ്ദേശ ജൈവവൈവിധ്യം സംരക്ഷിക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വാഴയുടെ പോഷക, ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അവബോധം നല്‍കുക, ഇലകള്‍, തണ്ട് എന്നിങ്ങനെ ഉപയോഗിക്കപ്പെടാതെ പോകുന്ന ഭാഗങ്ങളെ ഉപയോഗപ്പെടുത്തുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക, മൂല്യവര്‍ധനവ് സാധ്യമാക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, ഫലപ്രദമായ കാര്‍ഷികരീതികള്‍ നടപ്പാക്കുക എന്നിങ്ങനെയുള്ള നേട്ടങ്ങളാണ് വാഴ മഹോത്സവം ലക്ഷ്യമിടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

Business

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.