Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നഞ്ചന്‍ഗോഡ് റയില്‍വേ: ഹൈക്കോടതിയെ സമീപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 10:14 pm IST
in Wayanad

ബത്തേരി: കേന്ദ്ര അനുമതി ലഭിച്ച നഞ്ചന്‍ഗോഡ്-നിലമ്പൂ ര്‍ റയില്‍പാത കേരള സര്‍ക്കാ ര്‍ അട്ടിമറിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ നീലഗിരി-വയനാട് എ ന്‍എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി തീരുമാനം. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ നടപടികള്‍ പ്രതിഷേധാര്‍ഹമാണ്. കൊച്ചി-ബാ ംഗ്ലൂര്‍ റയില്‍പാതയുടെ പൂര്‍ത്തീകരിക്കാനുള്ള 156 കി.മി ദൂരമായ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് കേന്ദ്ര അനുമതി ലഭിക്കുകയും സംയുക്ത സംരംഭ പട്ടികയില്‍ പെടുത്തി കേന്ദ്രസര്‍ക്കാര്‍ 6000 കോടി രൂപ വകയിരുത്തുകയും ചെയ്തതാണ്. ഡിഎംആര്‍സി മുഖേന അന്തിമ സ്ഥലനിര്‍ണ്ണയ സര്‍വ്വേയും വിശദമായ പദ്ധതിരേഖയും തയ്യാറാക്കാന്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിനുവേണ്ടി കേരള സര്‍ക്കാര്‍ എട്ട് കോടി രൂപ അനുവദിച്ചതുപ്രകാരം ഡോ:ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഡി.എം.ആര്‍.സി സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയായിരുന്നു. എട്ട് കോടി രൂപയില്‍ ആദ്യഗഡുവായി രണ്ട് കോടി രൂപ ഡി.എം.ആര്‍.സിയുടെ എക്കൗണ്ടില്‍ നിക്ഷേപിച്ചതായി കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പണം നല്‍കാതെ ഡിഎംആര്‍സിയെ കബളിപ്പിക്കുകയായിരുന്നു. ഈ പണം എന്താണ് നല്‍കാത്തതെന്ന കാരണം കാണിക്കാന്‍ പോലും കേരള സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അനാവശ്യമായി കര്‍ണ്ണാടക സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേരള സര്‍ക്കാര്‍ പുകമറ സൃഷ്ടിക്കുകയാണ്. കര്‍ണ്ണാടക സര്‍ക്കാര്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് തടസ്സം നില്‍ക്കുകയാണെന്ന് നിയമസഭയെപ്പോലും കേരള സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. വനത്തില്‍ ടണലിലൂടെ കടന്നുപോകുന്ന പാതയോട് എതിര്‍പ്പുണ്ടെന്ന് ഇതുവരെ കര്‍ണ്ണാടക സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടില്ല.

ആക്ഷന്‍ കമ്മിറ്റിയുടെ അപേക്ഷപ്രകാരം നഞ്ചന്‍ഗോഡ് റയില്‍പാതയുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടും സംസ്ഥാനസര്‍ക്കാര്‍ അവഗണിക്കുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ ആക്ഷന്‍ കമ്മിറ്റി നിര്‍ബന്ധിതമായത്.

അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, വി.മോഹനന്‍, എം.എ.അസൈനാര്‍, പി.വൈ.മത്തായി, മോഹന്‍ നവരംഗ്, ഫാ:ടോണി കോഴിമണ്ണില്‍, നാസര്‍കാസിം, ജോസ് കപ്യാര്‍മല, ജോയിച്ചന്‍ വര്‍ഗ്ഗീസ്, അനില്‍കുമാര്‍, ജേക്കബ് ബത്തേരി, ഇ.പി.മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

News

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

Kerala

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

Kerala

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്
Kerala

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പുതിയ വാര്‍ത്തകള്‍

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.