Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 10:54 pm IST
in Kannur

ഇരിട്ടി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയത്തെത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇരിട്ടി ടൗണില്‍ പ്രകടനം നടത്തി. പ്രകടത്തിന് നേതാക്കളായ രാമദാസ് എടക്കാനം, സജിത്ത് കീഴൂര്‍, സത്യന്‍ കൊമ്മേരി, മനോഹരന്‍ വയോറ, പി.കൃഷ്ണന്‍, പി.വി.അജയകുമാര്‍, അജേഷ് നാടുവനാട്, പ്രിജേഷ് അളോറ എന്നിവര്‍ നേതൃത്വം നല്‍കി.

കൂത്തുപറമ്പ്: ചെറുവാഞ്ചേരി ടൗണില്‍ ബിജെപി പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു പടക്കം പൊട്ടിച്ചും വിജയാഘോഷം കൊണ്ടാടി. ബിജെപി പാട്യം പഞ്ചായത്ത് പ്രസിഡന്റ് പി.സുധീര്‍, ആര്‍.വി.ശശിധരന്‍, എം.പി.ജിഗീഷ് എന്നിവര്‍ നേതൃത്വം നല്‍കി. തൊക്കിലങ്ങാടിയിലും മധുരം വിതരണവും പടക്കം പൊട്ടിച്ചും ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷം കൊണ്ടാടി. ജ്യോതി ബാബു, കെ ഇ.പ്രത്യുഷ്, നിഖില്‍ പാലായി എന്നിവര്‍ നേതൃത്വം നല്‍കി.

പിലാത്തറ: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പിലാത്തറയില്‍ ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷ് നടത്തി. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം നഗരപ്രദക്ഷിണം നടത്തി. കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് വിജയന്‍ മാങ്ങാട്, ശങ്കരന്‍ കൈതപ്രം, കെ.സജീവ്, എന്‍.പി.കുഞ്ഞിക്കണ്ണന്‍, ടി.പി.രാജേഷ്, വി.വി.ഉണ്ണികൃഷ്ണന്‍, കെ.വി.ഉണ്ണികൃഷ്ണവാരിയര്‍ എന്നിവര്‍ സംസാരിച്ചു.

മയ്യില്‍: ബിജെപി പ്രവര്‍ത്തകര്‍ മയ്യിലില്‍ ആഹഌദ പ്രകടനം നടത്തി. സി.വി.മോഹനന്‍, കെ.കെ.നാരായണന്‍, എ.കെ.ഗോപാലന്‍, ദാമോദരന്‍ പാലക്കല്‍, കെ.പി.മധു, യുവമോര്‍ച്ച ജില്ല കമ്മിറ്റിയംഗം വി.പി.രാഹുല്‍ തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി.

കൊളച്ചേരി : ബിജെപി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലേരിയില്‍ ആഹ്ലാദ പ്രകടനം നടത്തി. ബിജെപി തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി, മുണ്ടേരി ചന്ദ്രന്‍, സെക്രട്ടറി കെ.പി.പ്രേമരാജന്‍, ബിജെ പി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് സി.പി.സുരേന്ദ്രന്‍, കെ.പി.ചന്ദ്രഭാനു, രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Spiritual

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

Kerala

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.