Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന കണ്‍വെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 08:57 pm IST
inThrissur

തൃശൂര്‍: കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന അഴിമതി മൂലമാണ് ക്ഷേത്ര ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന വാദം ക്ഷേത്രഭരണം പിടിച്ചടക്കാനുള്ള തന്ത്രമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ഇ.എസ്.ബിജു പറഞ്ഞു. ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന ക്രയവിക്രയങ്ങളെക്കുറിച്ച് ധവളപത്രമിറക്കണം. ദേവസ്വം ബോര്‍ഡുകളുടെ ഓഡിറ്റ് പൂര്‍ത്തിയാക്കി ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അത് പ്രസിദ്ധപ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാകണം. കേരള സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് സഹായം നല്കുന്നുണ്ടെന്ന രാഷ്‌ട്രീയ നേതാക്കന്മാരുടെ പ്രസ്താവന പച്ചക്കള്ളമാണ്.

കണ്‍വെന്‍ഷനില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് ടി.കെ.വിജയരാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. എഴുത്തച്ഛന്‍ സമാജം സംസ്ഥാന പ്രസിഡണ്ട് കെ.ജി.അരവിന്ദാക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രസംരക്ഷണസമിതി ജില്ലാപ്രസിഡണ്ട് എ.പി.ഭരത്കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി ഹരിമുള്ളൂര്‍ ക്ഷേത്രവിമോചന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാപ്രസിഡണ്ട് ബാലന്‍ പണിക്കശ്ശേരി, രാജന്‍ കുറ്റുമുക്ക്, സി.കെ.മധു, ഒ.ബി.പ്രദീപ് എന്നിവര്‍ സംസാരിച്ചു.

കുന്നംകുളം: ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന തലപ്പിള്ളി താലൂക്ക് കണ്‍വെന്‍ഷന്‍ അമ്പലവാസി ഐക്യവേദി സംസ്ഥാന ചെയര്‍മാന്‍ കെ.പി.ബാലകൃഷ്ണ പിഷാരടി ഉദ്ഘാടനം ചെയ്തു. പറപ്പൂക്കാവ് ദേവസ്വം പ്രസിഡണ്ട് എ. ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ജി.കണ്ണന്‍, പി വി.മുരളീധരന്‍, കെ.എ ഗോപി, പ്രസാദ് കാക്കശ്ശേരി, ടി.സുരേഷ്, പി.വി.ഷാജി, പി.സി വിജയന്‍, പി.എസ്.നാരായണന്‍, സി.രഘുനാഥ് എന്നിവര്‍ സംസാരിച്ചു.

കൊടകര: കണ്ടംകുളങ്ങര മഹാവിഷ്ണു ക്ഷേത്രം ഹാളില്‍ നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സ്വാമി പുരുഷോത്തമാനന്ദതീര്‍ത്ഥ ഉദ്ഘാടനം ചെയ്തു.

ക്ഷേത്രം പ്രസിഡണ്ട് രഘു പാട്ടത്തില്‍ അധ്യക്ഷത വഹിച്ചു. പി.സുധാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. എം.വി.മധുസൂദനന്‍, പി.എസ്.ശ്രീരാമന്‍, എന്‍.പി.മുരളി, പി.കെ.സുബ്രഹ്മണ്യന്‍, എം.വി.രഘു, ഇ.കൃഷ്ണന്‍ നായര്‍, വേണു കോക്കാടന്‍, വത്സന്‍ ചമ്പക്കര, ടി.സി.സേതുമാധവന്‍, പി.കെ.ജാനകി, കെ.ആര്‍.ദേവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.