Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

‘ബാന്‍സുരി 2017’ ആരോഗ്യ സര്‍വ്വകലാശാല സംസ്ഥാന കലോത്സവത്തിന് ഇന്ന് അരങ്ങുണരും÷

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 05:22 pm IST
in Kannur

കണ്ണൂര്‍: ബാന്‍സുരി 2017 സംസ്ഥാന കലോത്സവത്തിന് പരിയാരം മെഡിക്കല്‍ കോളേജില്‍ ഇന്ന് തുടക്കമാവും. 19, 20, 21 തീയ്യതികളിലായി നടക്കുന്ന ബാന്‍സുരി 2017 ന്റെ ഉദ്ഘാടനം വൈകീട്ട് 4 മണിക്ക് പ്രധാനവേദിയില്‍ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സര്‍വകലാശാലാ വൈസ്ചാന്‍സിലര്‍ ഡോ.എം.കെ.സി.നായര്‍, ടി.വി.രാജേഷ് എംഎല്‍എ, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ചലച്ചിത്ര സംവിധായകന്‍ ഡോ.ബിജു തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. 27 മത്സരലോഗോകളില്‍ നിന്നും ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്‍, ചലച്ചിത്ര സംവിധായകന്‍ ഷെറി, എഴുത്തുകാരനും അധ്യാപകനുമായ ഡോ.ജിനേഷ് കുമാര്‍ എരമം എന്നിവരടങ്ങിയ വിദഗ്ദജൂറി തെരഞ്ഞെടുത്ത കലോത്സവ ലോഗോയ്‌ക്കുള്ള പുരസ്‌ക്കാരം ഉദ്ഘാടനച്ചടങ്ങില്‍ സമ്മാനിക്കും. ആകാശ് സി.കെ.മാച്ചേരിയാണ് ലോഗോ തയ്യാറാക്കിയത്.

മറ്റ് സര്‍വകലാശാലകളെ അപേക്ഷിച്ച് കേരളാ ആരോഗ്യ സര്‍വകലാശാലയുടെ പരിധി സംസ്ഥാനമാകെയാണ്. മൂന്ന് സോണല്‍ മത്സരങ്ങളിലെ വിജയികളായ 9 പേരും ഗ്രൂപ്പ് മത്സരാര്‍ത്ഥികളും അപ്പീല്‍ മുഖാന്തിരം യോഗ്യത നേടിയവരും ഉള്‍പ്പടെയുള്ള 1200 ലധികം കലാപ്രതിഭകളാണ് പരിയാരത്ത് മികവ് തെളിയിക്കുക. പ്രത്യേകം തയ്യാറാക്കിയ 10 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. 5 വീതം വേദികളിലായാണ് വിവിധ സ്‌റ്റേജ് ഓഫ്‌സ്‌റ്റേജ് മത്സരങ്ങള്‍ അരങ്ങേറുക. 53 സ്റ്റേജ് മത്സരയിനങ്ങളും 26 ഓഫ് സ്റ്റേജ് ഇനങ്ങളുമായി ആകെ 79 ഇനങ്ങളിലാണ് മത്സരം നടക്കുക. സംസ്ഥാനത്തെ മെഡിക്കല്‍, ഡന്റല്‍, ആയുര്‍വേദം, ഹോമിയോ, സിദ്ധ, യുനാനി, നഴ്‌സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ കോളേജുകളില്‍ നിന്നായി സോണല്‍ മത്സരങ്ങളില്‍ മത്സരിച്ച് വിജയിച്ചവരാണ് പരിയാരത്ത് നടക്കുന്ന ഇന്റര്‍്‌സോണ്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നത്.

കലോത്സവത്തിന്റെ പേരെന്നപോലെ വേദികള്‍ക്കും സംഗീതവുമായി ബന്ധപ്പെട്ടുള്ള പേരുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതുപ്രകാരം പ്രധാനവേദിയായ സ്‌റ്റേജ് 1 മേഘമല്‍ഹാര്‍ എന്ന പേരിലായിരിക്കും. നീലാംബരി, രാഗമാലിക, ഹംസധ്വനി, മോഹനം എന്നീപേരുകളിലായി യഥാക്രമം 2 മുതല്‍ 5 വരെയുള്ള സ്‌റ്റേജുകള്‍ അറിയപ്പെടും. മോഹനം വേദിയില്‍ പൊതുകലാപരിപാടികളും അരങ്ങേറും.

കണ്ണൂര്‍ ജില്ലയില്‍ ഇതാദ്യമായാണ് ആരോഗ്യസര്‍വകലാശാലയുടെ സംസ്ഥാന കലോത്സവം വന്നെത്തുന്നത്. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് സിറാജ്, പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി എം.ഡി കെ.രവി, പ്രിന്‍സിപ്പാള്‍ ഡോ കെ.സുധാകരന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍ വീനര്‍ പി.എം.അഖില്‍, ചെയര്‍മാന്‍ ഡോ.പി.പി.ബിനീഷ്, മീഡിയാ കമ്മറ്റി കണ്‍വീനര്‍ അജിത് പാനൂര്‍, കെ.അശോകന്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

India

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

India

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

India

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

Kerala

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.