ന്യൂദൽഹി: ഗുജറാത്തിലും ഹിമചലിലും ബിജെപി സർക്കാർ ഉണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് . രണ്ടിടത്തും സർക്കാർ രൂപീകരണം ഉറപ്പിച്ചു കഴിഞ്ഞു. വളരെ മികച്ച പ്രകടനമാണ് ബിജെപി കാഴ്‌ച്ച വച്ചതെന്നും അദ്ദേഹം പറഞ്ഞു.