Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഉണ്ണിവയര്‍ നിറയാതെ ഗണപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 02:30 am IST
inSamskriti

വൈശ്രവണന്റെ സില്‍ബന്തികള്‍ ശ്രീഗണേശന് ആഹാരം വിളമ്പുന്നതിനുള്ള വേഗം വര്‍ധിപ്പിച്ചു. ചട്ടുകം കൊണ്ടുവിളമ്പുന്ന ശീലമൊക്കെ മാറി. കൊണ്ടുവരുന്ന പാത്രങ്ങളില്‍നിന്നും ഇലയിലേക്ക് കമഴ്‌ത്തുതന്ന രീതിയായി. എന്നിട്ടും ഗണേശന്‍ കഴിക്കുന്ന വേഗത്തോടൊപ്പമെത്താന്‍ അവര്‍ക്കായില്ല.

ഗണേശന്‍ ഇടക്കിടെ വൈശ്രവണനോട് പരാതിപ്പെട്ടുകൊണ്ടിരുന്നു. എനിക്ക് വയറുനിറച്ച് ആഹാരംതരാമെന്നു പറഞ്ഞല്ലേ എന്നെ വിളിച്ചുകൊണ്ടുവന്നത്. എന്നിട്ടിപ്പോള്‍ എന്നെ പട്ടിണിക്കിടാനാണോ പരിപാടി. ഇതെന്താ എന്നെയും ശ്രീപരമേശ്വര കുടുംബത്തേയും അപമാനിക്കാനായിരുന്നോ വൈശ്രവണന്റെ പരിപാടി. അങ്ങനെയെങ്കില്‍ കനത്ത ശിക്ഷതന്നെ നല്‍കും. ഓര്‍മയിരിക്കട്ടെ. എനിക്കുള്ള ആഹാരം വേഗം തരൂ.

വൈശ്രവണന്‍ ഇടക്കിടെ വിളമ്പുകാരോട് വേഗം കൂട്ടാന്‍ ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വിളമ്പുകാര്‍ തളര്‍ന്നു. അവര്‍ പതുക്കെ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. പലരും ആ പ്രദേശത്തുനിന്നുതന്നെ ഓടിരക്ഷപ്പെട്ടു.

വിളമ്പിന് വേഗം കുറഞ്ഞപ്പോള്‍ ശ്രീഗണേശന്‍ പതുക്കെ പാചകപ്പുരയിലേക്ക് കടന്നുചെന്നു. ഓരോ പാത്രത്തിലേയും വിഭവങ്ങള്‍ ഒരുമിച്ച് വയറ്റിലാക്കാന്‍ തുടങ്ങി. കണ്ടവരെല്ലാം ഭയപ്പെട്ടു. ഇനി എന്തു ചെയ്യും. നിമിഷങ്ങള്‍കൊണ്ട് പാത്രങ്ങളെല്ലാം കാലിയായി. എല്ലാം നക്കിത്തുടച്ചതുപോലെ ഇനിയും ആഹാരമൊന്നും ബാക്കിയില്ല.

പാചകം ചെയ്യാന്‍ ബാക്കിയുള്ള ആഹാരവസ്തുക്കളും ഗണേശന്‍ അകത്താക്കി. ഇനി വാര്‍പ്പുകളും ചെമ്പുകളും കുട്ടകങ്ങളും മാത്രമേ ബാക്കിയുള്ളൂ എന്ന അവസ്ഥയായി.

വൈശ്രവണാ, എന്നെ ക്ഷണിച്ചുവരുത്തി പട്ടിണിക്കിടാനായിരുന്നോ നിന്റെ പരിപാടി എന്ന് ഇടക്കിടെ ആവര്‍ത്തിച്ചുള്ള അന്വേഷണ ശബ്ദം മാത്രം അന്തരീക്ഷം മുഖരിതമാക്കി.

വാര്‍പ്പുകളും കുട്ടകങ്ങളും പലതും ഗണേശന്‍ അകത്താക്കി. എല്ലാം കാലിയായി. വൈശ്രവണന്‍ ഒരുവിധം പുറത്തുകടന്നപ്പോള്‍ എന്നെ പട്ടിണിക്കിടുകയാണോ എന്ന പരിഭവം കോപമായി മാറി. എനിക്കെന്തുണ്ട് ബാക്കി എന്ന അന്വേഷണം നോട്ടത്തില്‍ കാണാം.

ഇനി മറ്റു മാര്‍ഗങ്ങളില്ലാതെ വൈശ്രവണന്‍ ഓടിച്ചെന്ന് ശിവന്റടുത്ത് പരാതിയും പരിഭവവും അറിയിച്ചു. വിഷമങ്ങള്‍ വിവരിച്ചു.

എന്താണെന്നന്വേഷിക്കാം എന്ന് ശിവന്‍ മറുപടി പറയുമ്പോഴേക്കും ശ്രീഗണേശനും വൈശ്രവണനു പിന്നാലെ ഓടിയെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.