Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

താലൂക്ക് തല പ്രശ്‌ന പരിഹാര അദാലത്ത്: കിട്ടിയത് 381 പരാതികള്‍ 126 പരാതികളില്‍ പരിഹാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2017, 02:16 pm IST
in Kannur

ഇരിട്ടി: ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് തല പ്രശ്‌ന പരിഹാര അദാലത്ത് നടന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മാതൃകയില്‍ നടന്ന അദാലത്തില്‍ 381 പരാതികള്‍ കിട്ടിയതില്‍ 126 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെയും ജില്ലാ കളക്ടറുടെയും ചികിത്സാ സഹായ നിധിയില്‍ നിന്നും 30 പേര്‍ക്കായി 10.93 ലക്ഷം രൂപയും അദാലത്തില്‍ വെച്ച് വിതരണം ചെയ്തു. ഇത് രണ്ടാം ഘട്ട ആദാലത്താണ് ഇരിട്ടി ബ്ലോക്ക് ഓഫീസ് ഹോളില്‍ വെച്ച് നടക്കുന്നത്.

കഴിഞ്ഞ തവണത്തെ അദാലത്തില്‍ ആയിരത്തി അറുനൂറോളം പരാതികളും അപേക്ഷകളും ലഭിച്ചിരുന്നു. റേഷന്‍ കാര്‍ഡ്, മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം, നികുതി സംബന്ധമായ വിഷയങ്ങള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നില്ല. ഇതാണ് പരാതിക്കാരുടെ എണ്ണത്തില്‍ കുറവ് വരാന്‍ ഇടയാക്കിയത് എന്ന് കരുതുന്നു.

ജില്ലാ കളക്ടര്‍ നേരിട്ടാണ് പരാതിക്കാരില്‍ നിന്നും പരാതികള്‍ സ്വീകരിച്ചത്. അദ്ദേഹം അത് അതാതു വകുപ്പുകള്‍ക്ക് കൈമാറി. പരാതികള്‍ കൈമാറുന്നതിനായി വിവിധ വകുപ്പുകളുടെ 16 കൗണ്ടറുകളാണ് ബ്ലോക്ക് ഓഫീസ് പരിസരത്തു സജ്ജീകരിച്ചിരുന്നത്.

പരാതികളില്‍ ഏറെയും എത്തിയത് ലൈഫ് ഭവനനിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു. ലഭിച്ച പരാതികളില്‍ ഒരു മാസത്തിനുള്ളില്‍ പരിശോധിച്ച് തീര്‍പ്പ് കല്പിക്കും. കഴിഞ്ഞ തവണ ലഭിച്ച പരാതികളില്‍ തൊണ്ണൂറ് ശതമാനത്തിന്റെയും തീര്‍പ്പ് കല്‍പ്പിച്ചു കഴിഞ്ഞു. തീര്‍പ്പാക്കാത്ത പരാതികളില്‍ എടുത്ത നടപടി രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിക്കും.

ചികിത്സ സഹായ വിതരണം നടത്തിക്കൊണ്ട് എംഎല്‍എ സണ്ണിജോസഫ് അദാലത്ത് ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പ് മേധാവികള്‍ക്കൊപ്പം താലൂക്കിലെ വിവിധ ജനപ്രതിനിധികളും അദാലത്തില്‍ എത്തിയിരുന്നു. കളക്ടര്‍ മീര്‍ മുഹമ്മദലിക്ക് പുറമേ ഡെപ്യൂട്ടി കളക്ടര്‍ ചന്ദ്രശേഖരന്‍, തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Spiritual

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

Kerala

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.