Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

റോഡ് തകര്‍ന്നു; കുന്നത്തൂര്‍പാടി യാത്ര ദുഷ്‌കരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2017, 02:11 pm IST
in Kannur

പയ്യാവൂര്‍: ഭക്തലക്ഷങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുന്ന മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂര്‍ പാടിയിലേക്ക് മലയോര മേഖലയായ പയ്യാവൂരില്‍ നിന്നും ഇരിട്ടിയില്‍ നിന്നും എത്തിച്ചേരുന്ന റോഡുകളുടെ ടാറിംഗ് തകര്‍ന്ന് പൊട്ടിപ്പൊളിഞ്ഞു.

ഇന്നു മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെ അനുദിനം കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന റോഡിലൂടെയുള്ള തീര്‍ത്ഥാടകരുടെ യാത്ര അത്യന്തം ദുരിത പൂര്‍ണ്ണമായിത്തീരും. ഉത്സവനാളുകളില്‍ നിത്യവും നൂറുകണക്കിന് വാഹനങ്ങളാണ് ഭക്തജനങ്ങളുമായി ഇതുവഴിയെത്താറുള്ളത്.

ഉത്തര കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനത്ത് നിന്നുള്ളതടക്കം വാഹനങ്ങള്‍ ഏറെയും എത്തിച്ചേരുന്ന ശ്രീകണ്ഠപുരംപയ്യാവൂര്‍ വഴിയുള്ളതാണ് കുന്നത്തൂരിലേക്കുള്ള പ്രധാന റോഡ്. ഇരിട്ടിയില്‍ നിന്ന് മണിക്കടവ് പാടാന്‍കവല വഴി കുന്നത്തൂരിലെത്താവുന്നതാണ് രണ്ടാമത്തെ റോഡ്. ഈറോഡില്‍ കൊട്ടാടിക്കവല മുതല്‍ കുന്നത്തൂര്‍ വരെയുള്ള ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ടാറിംഗ് നടത്തിയിട്ടുള്ള പയ്യാവൂര്‍ കുന്നത്തൂര്‍ റോഡിന് ഏഴു കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കുത്തനെയുള്ള കയറ്റങ്ങള്‍ നിറഞ്ഞ ഈ റോഡിലെ കുന്നത്തൂര്‍ പാടി ജംങ്ഷന്‍ മുതല്‍ താഴേക്കുള്ള നാലു കിലോമീറ്ററോളം ദൂരം അടുത്ത കാലത്ത് വീതികൂട്ടി നവീകരണം നടത്തിയിട്ടുള്ളതാണെങ്കിലും ബാക്കി ദൂരം അറ്റകുറ്റപ്പണിപ്പോലും ചെയ്തിട്ടില്ലാത്ത അവസ്ഥയിലാണുള്ളത്.

വീതി കുറവുള്ള റോഡിന്റെ രണ്ടു വശങ്ങളില്‍നിന്നും ടാറിംഗും മെറ്റലും ഇളകിച്ചിതറിയ നിലയിലാണ്. ഇതുവഴി കടന്നുപോകുന്ന ചെറുതരം വാഹനങ്ങളുടെ അടിഭാഗം തട്ടി റോഡില്‍ കുടുങ്ങുന്ന സംഭവങ്ങളും നിരവധിയാണ്. ഉത്സവം തുടങ്ങുന്നതിന് മുമ്പായി റീ ടാറിംഗ് ചെയ്യണമെന്ന നാട്ടുകാരുടെ പരാതിക്ക് നടപടി സ്വീകരിക്കാതെ ഭക്തജനങ്ങളെയും നാട്ടുകാരെയും ഒരു പോലെ ദുരിതത്തിലാഴ്‌ത്തിയിരിക്കുകയാണ് ഉദേ്യാഗസ്ഥര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Spiritual

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

Kerala

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.