Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ക്ഷേത്രക്കുളം കാടുമൂടിനശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2017, 10:15 pm IST
inWayanad

പനമരം: ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജില്ലയില്‍ ഹരിത കേരളം പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ച ക്ഷേത്രക്കുളം കാടുമൂടിനശിക്കുന്നു. എരനെല്ലൂര്‍ മഹാവിഷ്ണുക്ഷേത്രത്തോടനുബന്ധിച്ചുള്ള കുളമാണ് കാടുമൂടി നശിക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച നവീകരണ പ്രവര്‍ത്തനം അന്നത്തെ മന്ത്രി എ കെ ശശീന്ദ്രന്‍ ആയിരുന്നു ഉദ്ഘാടനം ചെയ്തത്. എംഎ ല്‍എ അടക്കമുള്ള ജനപ്രതിനിധികളും നവീകരണപ്രവൃ ത്തിയില്‍ പങ്കെടുത്തിരുന്നു. ഉദ്ഘാടന പ്രവൃത്തി കഴിഞ്ഞതിനുശേഷം സംഘാടകരെ ആ വഴിക്ക് കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മണ്ണിടിഞ്ഞ് നികന്നുപോയ ക്ഷേത്രക്കുളം സംരക്ഷിക്കുന്നതിനും ജനകീയ പങ്കാളിത്തത്തോടെ വൃത്തിയക്കുന്നതിന്റെയും ഭാഗമായി ചുറ്റിലുമുള്ള കാടുകളും വെട്ടിയിരുന്നു. മണ്ണെടുത്തുമാറ്റി കുളത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനൊരു കുളം ഇവിടെ ഉണ്ടെന്നുള്ള കാര്യം അധികാരികള്‍ മറന്നതായും ആരും തന്നെ ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതികള്‍.

എരനെല്ലൂര്‍ ക്ഷേത്രത്തിനുമുന്നിലായുള്ള വയലില്‍ ഒന്നര ഏക്കറോളം വിസ്തൃതിയിലാണ് കുളമുള്ളത്. വേട രാജാക്കന്മാരുടെ കാലത്ത് ഇരവി എന്ന് പേരുള്ള വേടസ്ത്രീയാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് വില്യം ലോഗന്റെ മലബാര്‍ മാനുവലിലും മറ്റും ഈ ക്ഷേത്രത്തെകുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഐതീഹ്യങ്ങളുള്ള നാടിന്റെ പൈതൃകത്തെ വിളിച്ചോതുന്ന കുളമാണ് ഇന്ന് കാടുമൂടി സംരക്ഷണമില്ലാതെ നാശത്തിന്റെ വാക്കിലിരിക്കുന്നത്.

ജില്ലയില്‍ കടുത്ത വരള്‍ച്ചയുണ്ടായിരുന്ന കഴിഞ്ഞ വേനല്‍കാലത്ത് പനമരത്തും സമീപ പ്രദേശങ്ങളിലും കടുത്ത ജലക്ഷാമമാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിലാണ് നൂറ് കണക്കിന് കുടുംബങ്ങളുടെ ശുദ്ധജലക്ഷാമം പരിഹരിക്കാനുതകുന്ന കുളം സംരക്ഷിക്കുന്ന കാര്യത്തില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നത്.

ജലലഭ്യത കുറവായതിനാലാണ് കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന എരനെല്ലൂരില്‍ ആവശ്യത്തിന് കൃഷി ഇറക്കാതെ വയലുകളെല്ലാം തരിശായി കിടക്കുന്നത്. എന്നാ ല്‍ ഒന്നര ഏക്കറോളം വി സ്തൃതിയുള്ള ഈ കുളം സംരക്ഷിച്ച് ജലസേചനം നടത്തിയാല്‍ പ്രദേശത്തെ കര്‍ഷകര്‍ക്കും ഏറെ പ്രയോജനകരമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.