Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നന്നാട്ടുകാവ് – മരുതുംമൂട് റോഡ് തകര്‍ന്ന നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 12:10 pm IST
in Thiruvananthapuram

പോത്തന്‍കോട്: വെമ്പായം പഞ്ചായത്തിന്റെ പ്രധാന റോഡുകളില്‍ ഒന്നായ നന്നാട്ടുകാവ്-മരുതുംമൂട് റോഡ് വര്‍ഷങ്ങളായി അറ്റകുറ്റപ്പണിയില്ലാതെ തകര്‍ന്ന നിലയിലാണ്. അധികാരികളോട് പരാതി പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. റോഡിന്റെ ദുരവസ്ഥ മുമ്പും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാം ശരിയാക്കാം എന്ന മറുപടി നല്‍കുന്ന അധികാരികള്‍ റോഡിന്റെ ദുരവസ്ഥ കാണാറില്ലന്നും ആക്ഷേപമുണ്ട്.

ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. യാത്രക്കാരുടെ നട്ടെല്ല് ഒടിയുന്ന തരത്തിലാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ. അത്യാവശ്യ സര്‍വീസുകളും ഓട്ടോറിഷകളും ഇതിലെ യാത്രയ്‌ക്ക് വിളിച്ചാല്‍ എത്താറില്ലെന്നും നാട്ടുകാര്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസ് സര്‍വീസാകട്ടെ ദിനംപ്രതി രണ്ടുനേരം മാത്രമാണുള്ളത്.

പോത്തന്‍കോട് സിഗ്‌നല്‍ സംവിധാനവും ഗതാഗതനിയന്ത്രണവും തകിടം മറിഞ്ഞതോടെ നാട്ടുകാര്‍ കൂടുതലും ഇട റോഡുകളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ ഈ റോഡുകളുടെ നവീകരണം അത്യാവശ്യമാണ്. വെമ്പായത്തുനിന്ന് വരുന്ന വാഹനങ്ങള്‍ അയിരൂപ്പാറ, ശ്രീകാര്യം ഭാഗങ്ങളിലേക്ക് പോകാന്‍ പോത്തന്‍കോട് ചുറ്റാതെ തന്നെ നന്നാട്ടുകാവ് മരുതുംമൂട് റോഡ് ഉപയോഗിക്കാനാകും. ഇപ്പോഴത്തെ റോഡിന്റെ അവസ്ഥ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. യാത്രക്കാര്‍ ദിനംപ്രതി കുഴികളില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്നത് നിത്യസംഭവമാണ്.

എന്നാല്‍ റോഡിന്റെ അറ്റകുറ്റപ്പണി ആരുചെയ്യും എന്നതിനെച്ചൊല്ലി തര്‍ക്കം തുടരുകയാണ്. ഏകദ്ദേശം പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ കൂടി കടന്ന് റോഡാണിത്. വാര്‍ഡ് മെമ്പര്‍മാരും നാട്ടുകാരും നിരവധിതവണ റോഡിന്റെ ശോചനീയ അവസ്ഥയെ അധികൃരെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് അധികാരികളും സ്ഥലം എംഎല്‍എയും മൗനം പാലിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തില്‍ ഇടതുമുന്നണിയുടെ രാഷ്‌ട്രീയ ഇടപെടലുകളാണ് റോഡിന്റെ നവീകരണം തടസ്സപ്പെടുത്തുന്നതെന്നും ആരോപണമുണ്ട്. റോഡിന്റെ അശാസ്ത്രീയ നിര്‍മാണവും ഓടകള്‍ വേണ്ടത്ര നിര്‍മിക്കാത്തതുമാണ് പ്രധാനമായും റോഡ് നശിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പൊതുമരാമത്ത് അധികൃതര്‍ ഇടപെട്ട് റോഡിന്റെ നവീകരണം എത്രയും പെട്ടെന്ന് നടത്തി യാത്രാദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

Kerala

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

India

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

Kerala

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

പുതിയ വാര്‍ത്തകള്‍

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.