Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മന്ത്രവാദ തട്ടിപ്പ്; വ്യാജസിദ്ധന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 10:12 am IST
inMalappuram

പെരിന്തല്‍മണ്ണ: മന്ത്രവാദത്തിലൂടെ അസുഖങ്ങളും തൊഴില്‍പരമായ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ വ്യാജസിദ്ധന്‍ പിടിയില്‍. പഴമള്ളൂര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ നാരങ്ങാകുണ്ട് സ്വദേശി പുള്ളിയില്‍ അബ്ദുള്‍ അസീസ്(42) ആണ് അറസ്റ്റിലായത്. നാട്ടിലും വിദേശത്തുമായി പ്രതി സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പോലീസ് പറഞ്ഞു.

അസുഖങ്ങള്‍ ഭേദമാക്കാനും കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞും തന്നെ സമീപിക്കുന്നവരെ ആദ്യഘട്ടത്തില്‍ കള്ളത്തരങ്ങള്‍ പറഞ്ഞ് പ്രലോഭിപ്പിക്കുന്നതാണ് രീതി. നിങ്ങളുടെ ശത്രുക്കള്‍ വീടിന് സമീപം മന്ത്രവാദം ചെയ്ത് ചില സാധനങ്ങള്‍ കുഴിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കും. അത് സുരക്ഷിതമായി പുറത്തെടുക്കണമെങ്കില്‍ തകിട്, കുടം തുടങ്ങിയ സാധനങ്ങള്‍ വാങ്ങണമെന്ന് പറഞ്ഞ് ആദ്യം കുറച്ച് പണം തട്ടിയെടുക്കും. പിന്നീട് ഒരു ദിവസം വീട്ടിലെത്തുന്ന പ്രതി, വീട്ടുമുറ്റത്തുള്ള ഒരു സ്ഥലം കുഴിക്കാന്‍ ആവശ്യപ്പെടും. ആരും കാണാതെ കൈയില്‍ കരുതിയിരിക്കുന്ന പൊതി കുഴിയില്‍ ഒളിപ്പിക്കുകയും പിന്നീട് അത് എല്ലാവരും കാണ്‍കേ കണ്ടെത്തുകയും ചെയ്യും. പ്രതി തന്റെ വീട്ടില്‍ മുന്‍കൂട്ടി മണ്ണില്‍ കുഴിച്ചിട്ട് പഴകിയ തകിട്, ബ്ലേഡ്, എല്ലിന്‍ കഷ്ണങ്ങള്‍ എന്നിവ അടങ്ങിയ പൊതിയായിരിക്കും വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പുറത്തെടുക്കുന്നത്. ഇത് വിശ്വസിക്കുന്ന ജനങ്ങള്‍ ഇയാള്‍ പറയുന്ന പണം നല്‍കും. പരിഹാരമാകാത്തവര്‍ പരാതി പറഞ്ഞാല്‍ മന്ത്രവാദം നടത്തി കുടുംബം നശിപ്പിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തും.

ബസ് തൊഴിലാളിയായും വിസ ഏജന്റായും ജോലി ചെയ്തിരുന്ന അസീസ് നാലുവര്‍ഷം മുമ്പാണ് ഇത്തരം തട്ടിപ്പ് ആരംഭിക്കുന്നത്. പല സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചാണ് ചികിത്സ നടത്തുന്നത്. രോഗം മാറ്റിത്തരമാമെന്ന് പറഞ്ഞ് പഴമള്ളൂര്‍ സ്വദേശികളായ രണ്ടുപേരില്‍ നിന്ന് അമ്പതിനായിരത്തോളം രൂപ തട്ടിയെടുത്തിരുന്നു.

ഡിവൈഎസ്പി എം. പി.മോഹനചന്ദ്രന്‍, സിഐ ടി.എസ്.ബിനു, എസ്‌ഐ ടി.സുരേഷ്ബാബു, എഎസ്‌ഐ സദാനന്ദന്‍, ആന്റണി, എം.ബി.രാജേഷ്, സി.പി.മുരളി തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.