Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗതാഗത നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 12:18 pm IST
in Thiruvananthapuram

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 10 മുതല്‍ രാത്രി 8 വരെ നഗരത്തില്‍ ഗതാഗതം ന്രിയന്ത്രിക്കും.

രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 1 വരെ വിഴിഞ്ഞം, കോവളം, വെള്ളാര്‍, വാഴമുട്ടം, തിരുവല്ലം, പൂന്തുറ, എസ്എം ലോക്ക്, കുമരിച്ചന്ത, കല്ലുമൂട്, ഈഞ്ചയ്‌ക്കല്‍, ചാക്ക, ആള്‍സെയിന്റ്‌സ്, ശംഖുമുഖം, പേട്ട, പാറ്റൂര്‍, ജനറല്‍ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, ജി.വി രാജ, ആര്‍ആര്‍ ലാംബ് വരെയുള്ള റോഡുകളില്‍ ഗതാഗതവും പാര്‍ക്കിംഗും നിയന്ത്രിക്കും.

ഉച്ചയ്‌ക്ക് 2 മുതല്‍ വൈകിട്ട് 8 വരെ ജിവി രാജ, ആര്‍ആര്‍ ലാംബ്, മ്യൂസിയം, വെള്ളയമ്പലം, ആല്‍ത്തറ, വഴുതക്കാട്, സാനഡു, തൈക്കാട് വരെയുള്ള റോഡിലും പബ്ലിക് ലൈബ്രറി, നന്ദാവനം, ആര്‍ബിഐ, ബേക്കറി, ജേക്കബ്‌സ്, ഗേറ്റ്-4 വരെയുള്ള റോഡിലും അണ്ടര്‍പാസ്, ആശാന്‍സ്‌ക്വയര്‍, ജനറല്‍ആശുപത്രി, പേട്ട, ചാക്ക, ആള്‍സെയിന്റ്‌സ്, ശംഖുമുഖം എയര്‍പോര്‍ട്ട് വരെയുള്ള റോഡുകളിലും ഗതാഗതവും പാര്‍ക്കിംഗും നിയന്ത്രിക്കും.

നെയ്യാറ്റിന്‍കര, പാറശാല ഭാഗങ്ങളില്‍ നിന്ന് ‘പടയൊരുക്കം’ സമാപന സമ്മേളനത്തിന് വരുന്ന ചെറിയവാഹനങ്ങള്‍ കരമന-കിള്ളിപ്പാലം-തമ്പാനൂര്‍-ആര്‍എംഎസ് വഴി മാഞ്ഞാലിക്കുളം ഗ്രൗണ്ടിലെത്തി ആളെ ഇറക്കിയശേഷം അവിടെ പാര്‍ക്ക് ചെയ്യണം. നെടുമങ്ങാട്, പേരൂര്‍ക്കട, അരുവിക്കര, വട്ടിയൂര്‍ക്കാവ് നിന്നു വരുന്ന വാഹനങ്ങളില്‍ കവടിയാര്‍ ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് കുറവന്‍കോണം-മരപ്പാലം-പ്ലാമൂട്-പിഎംജി, ജിവിരാജ, ആര്‍ആര്‍ലാംബ്, രക്തസാക്ഷിമണ്ഡപം, വിജെറ്റി വഴി വന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലൈബ്രറി ഭാഗത്ത് ആളെ ഇറക്കിയശേഷം ജനറല്‍ആശുപത്രി, പേട്ട, ചാക്ക വഴി ഈഞ്ചയ്‌ക്കല്‍ ബൈപ്പാസ് എത്തി സര്‍വീസ് റോഡില്‍ മാര്‍ഗതടസം കൂടാതെ പാര്‍ക്ക് ചെയ്യണം.

മലയിന്‍കീഴ്, കാട്ടാക്കട, സിറ്റിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ പൂജപ്പുര-ജഗതി-മേട്ടുക്കട-സംഗീതകോളേജ്-മോഡല്‍സ്‌കൂള്‍ ജംഗ്ഷന്‍-ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷനിലെത്തി ആളെ ഇറക്കിയശേഷം വാഹനങ്ങള്‍ തിരികെ പൂജപ്പുര ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

പത്തനംതിട്ട, കൊല്ലം, വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ തീരദേശപാത വഴിയോ കഴക്കൂട്ടം ബൈപ്പാസ് വഴിയോ വന്ന് ചാക്കയില്‍ നിന്നു തിരിഞ്ഞ് ജനറല്‍ ആശുപത്രി, ആശാന്‍സ്‌ക്വയറില്‍ എത്തി ആളെ ഇറക്കിയശേഷം വാഹനങ്ങള്‍ ഈഞ്ചക്കല്‍, കോവളം ബൈപ്പാസില്‍ എത്തി പാര്‍ക്ക് ചെയ്യണം.

പിറ്റിസി ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനവുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ തൈക്കാട് ഗസ്റ്റ്ഹൗസ് ജംഗ്ഷനില്‍ എത്തി ആളെ ഇറക്കിയശേഷം ഫ്‌ളൈഓവര്‍-കിള്ളിപ്പാലം -ബണ്ട് റോഡ് വഴി ആറ്റുകാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

മുക്കോല നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങള്‍ മുക്കോല നിന്നു തിരിഞ്ഞ് വെങ്ങാനൂര്‍, പള്ളിച്ചല്‍ പാപ്പനംകോട് വഴി പോകണം. കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന ചെറിയ വാഹനങ്ങള്‍ കുഴിവിള ജംഗ്ഷനില്‍ നിന്നോ വെണ്‍പാലവട്ടം ജംഗ്ഷനില്‍ നിന്നോ തിരിഞ്ഞുപോകണം. കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ കാര്യവട്ടം, ശ്രീകാര്യം വഴിയും തൈക്കാട് നിന്നു മേട്ടുക്കട, സാനഡു, വഴുതക്കാട് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍ ഫ്‌ളൈ ഓവറില്‍ നിന്നു തിരിഞ്ഞ് മോഡല്‍ സ്‌കൂള്‍, പനവിള, ബേക്കറി വഴി പോകണം.

പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഡ്രൈവറോ ക്ലീനറോ ഉണ്ടായിരിക്കണം. വാഹനങ്ങള്‍ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളില്‍ ഉത്തരവാദപ്പെട്ടയാളുടെ ഫോണ്‍നമ്പര്‍ വ്യക്തമായി കാണുന്ന രീതിയില്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കേണ്ടതാണ്. ഗതാഗതതടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കും. എയര്‍പോര്‍ട്ടിലേക്ക് വരുന്ന യാത്രക്കാര്‍ ഗതാഗത തിരക്ക് കണക്കിലെടുത്ത് രാവിലെ 10 മുതല്‍ 1 വരെയും വൈകിട്ട് 5.30 മുതല്‍ രാത്രി 8.30 വരെയുമുള്ള യാത്രകള്‍ ക്രമീകരിക്കണം.

വിഴിഞ്ഞം, കോവളം, ചാക്ക, പേട്ട, പാറ്റൂര്‍ ജനറല്‍ ഹോസ്പിറ്റല്‍, ആശാന്‍സ്‌ക്വയര്‍, പാളയം, വെള്ളയമ്പലം റോഡിലും എയര്‍പോര്‍ട്ട്, ആള്‍സെയിന്റ്‌സ്, ചാക്ക, ഈഞ്ചയ്‌ക്കല്‍, കോവളം, വിഴിഞ്ഞം റൂട്ടിലും ചാക്ക-കഴക്കൂട്ടം ബൈപ്പാസ് റോഡിലും തൈക്കാട്, വഴുതക്കാട്, വെള്ളയമ്പലം റോഡിലും വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ അനുവദിക്കില്ലെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.