Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്നപ്രാശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 02:45 am IST
in Samskriti

അമ്മയില്‍നിന്ന് വേര്‍പെട്ട ശരീരം, മാസങ്ങളോളം അമ്മയുടെ പാല്‍ മാത്രം ആശ്രയിച്ച് ജീവിച്ചതിനുശേഷം, ദഹനേന്ദ്രിയങ്ങള്‍ വളര്‍ച്ച പ്രാപിച്ച്, ശരീരത്തിനാവശ്യമായ പുതിയ പോഷകങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുന്ന ദിവസങ്ങളില്‍ കൊടുത്തു തുടങ്ങുന്ന അന്നമാണ്, അന്നപ്രാശനത്തിന്റെ മുഖ്യഭാഗം. നല്ല ദിനത്തില്‍ നല്ല സ്ഥലത്ത് ആരംഭിക്കേണ്ടതാണ് ഈ ഭക്ഷണ സ്വീകരണം.

ജനനത്തിലൂടെ നമ്മുടെ ശരീരത്തിന് കാരണഭൂതമായ(സൃഷ്ടി)തുകൊണ്ടാണ് അച്ഛനും അമ്മയും ഈശ്വരതുല്യരായത്. ജനനശേഷം ശരീരത്തിന്, അമ്മയെ ആശ്രയിക്കുന്നതുപോലെ തത്തുല്യ പോഷകാംശമുള്ള പശുവിനെ, പാലിനായി ആശ്രയിക്കുന്നതുകൊണ്ട് പശുഗോമാതാവായി. തുടര്‍ന്ന് അന്നത്തിനായി (ആഹാരത്തിനായി)ഭൂമിയുടെ പാലും(ജലം)ഉല്‍പ്പന്നങ്ങളും (ധാന്യാദികള്‍) ഉപയോഗിച്ച് ശരീരം വളര്‍ത്തുന്നതുകൊണ്ട്, ശരീരത്തിനാധാരമായ ഭൂമി നമുക്ക് ഭൂമാതാവായി. ഭൂമാതൃത്വസ്വീകരണത്തിന്റെ ആദ്യദിവസമാണ് ചോറൂണ്! ഇനി വളര്‍ന്നുവലുതാകുന്ന കാലഘട്ടത്തില്‍, അഥവാ മരണംവരെ അന്നം മുട്ടിക്കരുതേ എന്ന് അച്ഛനമ്മമാരുടെ പ്രാര്‍ത്ഥനയോടെ അവസാനിക്കുന്നതാണിതിന്റെ ചടങ്ങുകള്‍.

ഓരോ ബന്ധുവും കൊടുക്കുന്ന അന്നാംശം ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍, അറിഞ്ഞും അറിയാതെയും ശരീരത്തില്‍ പ്രവേശിക്കുന്നതെല്ലാം രോഗപ്രതിരോധശക്തി സ്വയം വര്‍ധിപ്പിക്കുവാന്‍ അവസരമുണ്ടാക്കുകയും ചെയ്യുന്നു. പുരോഹിതന്റെ സാന്നിദ്ധ്യത്തില്‍ ഈശ്വരപൂജ നടത്തി. പൂര്‍വികന്മാരെ സ്മരിച്ച്, വിഘ്‌നം വരാതിരിക്കുവാന്‍ ഗണേശ പൂജനടത്തി ഗുരുവിന്റെ അനുഗ്രഹത്തിനായി ഗുരുസ്മരണാമന്ത്രം ചൊല്ലിയാണ് ഈശ്വരനും നിവേദിച്ച അന്നം, അമ്മയും അച്ഛനും ബന്ധുക്കളും തുടര്‍ന്ന് സുഹൃത്തുക്കളും, കൊടുക്കുന്നത്. തലയ്‌ക്ക് കൈവച്ച് അനുഗ്രഹിക്കുന്ന ചടങ്ങും ആദ്യമാരംഭിക്കുന്നത് ഈ ദിവസമാണ്. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ സമൂഹവുമായി ബന്ധം ആരംഭിക്കുന്നതും ഈ സുദിനത്തിലാണ്. കുഞ്ഞിന് ബന്ധുക്കള്‍ ‘ചോറുകൊടുക്കുന്ന’ വേളയില്‍ മറ്റ് കുഞ്ഞുങ്ങള്‍ക്ക് മധുരപലഹാരം പ്രത്യേകം നല്‍കി സന്തോഷിപ്പിക്കുന്ന ചടങ്ങുമുണ്ട്.

വിദ്യാരംഭം: ഉപനയനം എന്ന ചടങ്ങിലൂടെയും വിദ്യാരംഭം നടത്താറുണ്ട്. സത്യാന്വേഷണത്തിന്റെ മാര്‍ഗമായി വിദ്യ സ്വീകരിക്കുവാന്‍ തുടങ്ങുന്ന ദിവസമാണിത്. ഉപനയനം എന്ന പദത്തിന്റെ അര്‍ത്ഥം അറിവിന്റെ അടുത്തേക്ക് കൊണ്ടുപോകുക എന്നാണ്. വിദ്യാരംഭം എന്ന ദിവസം തന്നെ വിജയദശമിയായി തിരഞ്ഞെടുത്തിരിക്കുന്നു. പുരാണേതിഹാസങ്ങളില്‍ വിജയത്തിന്റെ ദിവസമാണ് വിജയദശമി. അരിയില്‍ ഹരിശ്രീ ഗണപതയേ നമഃ എന്ന് എഴുതുമ്പോള്‍ അന്നമെന്ന ബ്രഹ്മചൈതന്യവും (അന്നം ബ്രഹ്മേതി വിജാനാത്) വിദ്യാസമ്പാദന ലക്ഷ്യവും ഒന്നാണെന്ന് സൂചിപ്പിക്കുന്നു.

സര്‍വോല്‍കൃഷ്ടമായ സ്വര്‍ണത്താല്‍ മാതാപിതാക്കളും പുരോഹിതനും ഹരിശ്രീ…. എന്ന് നാവിലെഴുതുമ്പോള്‍ ചൈതന്യവത്തും ശ്രേഷ്ഠവുമായ സരസ്വതിയും ലക്ഷ്മിയും നാവില്‍ വിളങ്ങട്ടെ എന്ന പ്രാര്‍ത്ഥനയുമുണ്ട്. ഇനിനുള്ള ജീവിതകാലം എഴുത്തിലൂടെയും ഭാഷയിലൂടെയും നടത്തുന്ന ആശയവിനിമയത്തിന് വിഘ്‌നം ഉണ്ടാകാതരിക്കുവാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണിത് ചെയ്യുന്നത്. അതിനാലത്രെ ഗണപതിയെ രചനയില്‍ വരുത്തുന്നത്. ഈശ്വരപൂജയ്‌ക്കുശേഷമാണ് ഈ കര്‍മ്മം നടത്തുക പതിവ്. മനുഷ്യന് സ്വന്തം ശരീരം ഒന്നാംഭാഗവും ഭക്ഷണം രണ്ടാം ഭാഗവുമാണെങ്കില്‍ മൂന്നാംഭാഗം വിദ്യയാണ്. അത് സ്വാംശീകരിക്കുന്നതിന്റെ ഉദ്ഘാടനവുമാണിവിടെ നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.