Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 12:34 pm IST
in Thiruvananthapuram

കാട്ടാക്കട: ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം തെറ്റിയ ട്രാന്‍സ്‌പോര്‍ട്ട് ബസ് മതിലിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റ് കാബിനിനുള്ളില്‍ കുടുങ്ങിയ കെഎസ്ആര്‍റ്റിസി ഡ്രൈവറെ പുറത്തെടുത്തത് നീണ്ട പരിശ്രമത്തിനൊടുവില്‍. കാട്ടാക്കട – ഊരൂട്ടമ്പലം റോഡില്‍ അഞ്ചുതെങ്ങിന്‍മൂടിനടുത്ത് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.

കെഎസ്ആര്‍റ്റിസി പാപ്പനംകോട് ഡിപ്പോയിലെ അനന്തപുരി ബസ് ഡ്രൈവര്‍ നരുവാമൂട് സ്വദേശി അനില്‍കുമാര്‍ (48) ആണ് ബസിന്റെ കാബിനുള്ളില്‍ കുടുങ്ങിയത്. ഉഗ്രശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടുകയും അപകടത്തില്‍പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. നാട്ടുകാര്‍ പരിക്കേറ്റവരെ ആംബുലന്‍സുകളിള്‍ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ബസിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം വിഫലമായി. സമീപവാസിയായ വെല്‍ഡിംങ് തൊഴിലാളി കട്ടിംങ് യന്ത്രവുമായെത്തി ഏറെ പണിപ്പെട്ട് ബസിന്റെ കാബിന്‍ അറുത്ത് മാറ്റി. കാബിനില്‍ കുടുങ്ങിപ്പോയ ഡ്രൈവറുടെ കാലുകള്‍ പുറത്തെടുക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതിനിടെ കാട്ടാക്കട നിന്നും അഗ്‌നിശമന സേനയും പോലീസും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഏഴ് മണിയോടെ ഡ്രൈവറെ പുറത്തെടുത്തു. ഇരുകാലിനും ഗുരുതര പരിക്കേറ്റ അനില്‍കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കിഴക്കേകോട്ട നിന്നും ഊരൂട്ടമ്പലം വഴി കാട്ടാക്കടയ്‌ക്കുവന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിഞ്ഞതോടെ ടയര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതോടെ ബസ് നിയന്ത്രണം വിട്ടു. തുടര്‍ന്ന് റോഡിന്റെ വശത്തേക്ക് പാഞ്ഞുകയറിയ ബസ് വിജയകുമാറിന്റെ വീടിന്റെ മതിലിലേയ്‌ക്ക് ഇടിച്ചുകയറുകയായിരുന്നു. കള്ളിക്കാട് സ്വദേശി അക്ഷയരാജു (18), കള്ളിക്കാട് സ്വദേശി ആര്യ (18), നാവെട്ടികോണം സ്വദേശി സുജാമോള്‍ (31), കട്ടയ്‌ക്കോട് സ്വദേശി മണിയന്‍ ആശാരി (64), കുറകോണം സ്വദേശി ചിന്നു (24), പ്രശാന്ത് (21), മലപ്പനംകോട് സ്വദേശി സുധാംബിക (29), ഉറിയാക്കോട് സ്വദേശി സുലേഖാ ബീവി (57), കുച്ചപ്പുറം സ്വദേശി യേശുദാസ് (54), ബാലകൃഷ്ണന്‍നായര്‍ (48), കൊല്ലകോണം സ്വദേശി രാജു (57), മുതിയാവിള സ്വദേശി ജയചന്ദ്രന്‍ (57), ആര്യങ്കോട് സ്വദേശി സുശീല (57), കാട്ടാക്കട ചൂണ്ടുപലക സ്വദേശിനി രാധ (49), നെടുമങ്ങാട് റസിയ (37), ആര്യ, അക്ഷയ എന്നീ കുട്ടികള്‍, കണ്ടക്ടര്‍ സുരേഷ് കുമാര്‍ (40) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പരിക്കേറ്റവര്‍ക്ക് അധികവും തലയ്‌ക്കാണ് മുറിവുള്ളത്. ചതവുകള്‍ ഏറ്റവരും നിരവധിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പുതിയ വാര്‍ത്തകള്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.