Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്‌നേഹസാന്ത്വനമേകാന്‍ ആശുപത്രികളില്‍ പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 12:20 pm IST
in Thiruvananthapuram

തിരുവനന്തപുരം: സാന്ത്വനചികിത്സാ രംഗത്ത് മികച്ച കാല്‍വെയ്‌പ്പാണ് ജില്ലാ പഞ്ചായത്ത് നടത്തിയിരിക്കുന്നത്. സ്‌നേഹം, സ്‌നേഹസ്പര്‍ശം എന്നീ പേരുകളില്‍ പാലിയേറ്റീവ് കെയര്‍ രംഗത്തും മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുമായി രണ്ട് പ്രധാന പദ്ധതികള്‍. പോക്കറ്റ് മണിയില്‍ നിന്ന് മാസത്തില്‍ ഒരു രൂപ നല്‍കി അവശരായ രോഗികളെ സഹായിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ളതാണ് സ്‌നേഹം മധുരം പദ്ധതി.

ഇതാദ്യമായാണ് തദ്ദേശസ്വയംഭരണസ്ഥാപനം ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആസന്ന മരണാവസ്ഥയിലുള്ള രോഗികള്‍ക്ക് വേണ്ടുന്ന സാന്ത്വന ചികിത്സകള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് സ്‌നേഹം മെഡിക്കല്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി മുന്‍ഗണന നല്‍കുക. ഇതിന്റെ ഭാഗമായി ജില്ലയിലെ 11 ആശുപത്രികളില്‍ പ്രത്യേക പാലിയേറ്റീവ് കെയര്‍ വാര്‍ഡ് തയ്യാറാക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായി ഒരുക്കുന്ന വാര്‍ഡുകളിലോരോന്നിലും അഞ്ചുപേരെ വീതം പ്രവേശിപ്പിക്കുക.

പ്രത്യേക റാമ്പ്, ടോയ്‌ലെറ്റുകള്‍, എയര്‍ ബെഡ്, കട്ടിലുകള്‍ തുടങ്ങിയ ആധുനികവും മികച്ചതുമായ സൗകര്യങ്ങള്‍ വാര്‍ഡുകളിലൊരുക്കും. പാലിയേറ്റീവ് കെയര്‍ പരിശീലനം നല്‍കിയ നഴ്‌സുമാരുടെ സേവനമാണ് ഇവിടെ ലഭ്യമാക്കുക. ഇതിനായി പേരൂര്‍ക്കട ആശുപത്രിയില്‍ പരിശീലന സൗകര്യമൊരുക്കിയിട്ടുണ്ട്. നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല, പേരൂര്‍ക്കട ജില്ലാ ആശുപത്രികളിലും ജനറല്‍, ഫോര്‍ട്ട്, ജില്ലാ ഹോമിയോ ആശുപത്രികളിലും പാലോട്, വിതുര, ചിറയിന്‍കീഴ്. പാറശ്ശാല എന്നീ താലൂക്ക് ആശുപത്രികളിലും വാര്‍ഡുകള്‍ സജ്ജമാക്കും .

ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനം കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പ്രതിമാസം 250 രൂപ നല്‍കി മെമ്പര്‍ഷിപ്പെടുത്ത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കാളികളാകാം.

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പിന്നാക്ക, തീരദേശ, മലയോരമേഖലകളിലെ കിടരോഗ പരിചരണത്തിനും, രക്ത- അവയവദാന പ്രവര്‍ത്തനങ്ങള്‍ എന്നീ രംഗങ്ങളിലും സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്‌ക്കും.

ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടപ്പാക്കുന്ന സ്‌നേഹ സ്പര്‍ശം പദ്ധതി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായുള്ളതാണ്. ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 2368 കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ സ്‌കോളര്‍ഷിപ്പും പ്രതിവര്‍ഷം 2500 രൂപ യൂണിഫോം അലവന്‍സും ലഭ്യമാക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

India

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

Kerala

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

India

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

പുതിയ വാര്‍ത്തകള്‍

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

മിസ്റ്ററിയും ഹോററും ഒന്നിക്കുന്ന ചിത്രകഥപോലെ ‘സീക്രട്ട് ഓഫ് കലിംഗ’; ധ്യാൻ- അൽതാഫ്- റിയാസ്ഖാൻ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്” ടീസർ പുറത്ത്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ആഗോള റിലീസ് 2026 ജൂലൈ 3 ന് ; ചിത്രം കേരളത്തിലെത്തിക്കുന്നത് ഗുഡ് ഫെലാസ് ഫിലിംസ് ആൻഡ് റിലീസ്

സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിന്റെ രണ്ടാം വാർഷികം; ഇന്ന് എൻഡിഎ യോഗം ന്യൂദൽഹിയിൽ

ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ

കര്‍ണ്ണാടകത്തില്‍ നിന്നുള്ള കൊട്ടിയൂര്‍ തീര്‍ത്ഥാടകരുടെ ബാഹുല്യം; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് മാക്കൂട്ടം ചുരം പാത

കോംഗോയിൽ എബോള കേസുകൾ 550 ആയി ഉയർന്നു : വ്യാപന തീവത്ര വർധിക്കുന്നതിൽ കടുത്ത ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.