Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അധികൃതരുടെ ഒത്താശയില്‍ ഇരവിപേരൂരില്‍ നിലംനികത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 01:00 am IST
inPathanamthitta

തിരുവല്ല: റവന്യൂ അധികൃതര്‍ നല്‍കിയ നിരോധന ഉത്തരവുകള്‍ക്ക് പുല്ലു വില നല്‍കി കണ്ണങ്കര മോടി ഭാഗത്ത് നികത്തല്‍ തുടരുന്നു. ഇരവിപേരുര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ ഒരേക്കറില്‍ അധികം വരുന്ന ഭൂമിയാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഘട്ടം ഘട്ടമായി നികത്തുന്നത്. നികത്തല്‍ ശ്രദ്ധയില്‍പ്പെട്ട 10 മാസങ്ങള്‍ക്ക് മുമ്പ് വില്ലേജ് ഓഫീസര്‍ ഭൂവുടമയ്‌ക്ക് നിരോധന ഉത്തരവ് നല്‍കിയിരുന്നു. ഉത്തരവ് നല്‍കിയ ശേഷവും നികത്തല്‍ നിര്‍ബാധം തുടര്‍ന്നതോടെ ആറു മാസം മുമ്പ് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.

തുടര്‍ന്ന് തഹസില്‍ദാര്‍ നല്‍കിയ നിരോധന ഉത്തരവ് കൈപ്പറ്റിയ ശേഷം രണ്ട് മാസമായി നിര്‍ത്തിവെച്ചിരുന്ന നികത്തലാണ് ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ ആരംഭിച്ചിരിക്കുന്നത്. 10 സെന്റ് ഭൂമിയോളം കെട്ടിട്ട വേസ്റ്റ് ഉപയോഗിച്ച നികത്തിക്കഴിഞ്ഞു. നികത്തലിനെതിരെ ബിജെപി അടക്കമുള്ള ചില രാഷ്ടീയ പാര്‍ട്ടികളും നാട്ടുകാരും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് രാപകലന്യേ നടക്കുന്ന നികത്തല്‍ തടയാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും,പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു. വന്‍കിട കരാറുകാരനായ ഭൂവുടമയ്‌ക്ക് റവന്യൂ പോലീസ് ഉന്നതന്മാരുമായുള്ള അടുത്ത ബന്ധമാണ് നിരോധന ഉത്തരവുകള്‍ക്ക് കടലാസിന്റെ വില പോലും നല്‍കാത്തതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. കണ്ണാട് ജംഗ്ഷന് സമീപവും റവന്യൂ അധികൃതരുടെ കണ്ണു വെട്ടിച്ച് സമാനമായ തരത്തില്‍ നികത്തല്‍ നടക്കുന്നുണ്ട്.നികത്തിയ ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസര്‍ ഹനീഷ് ജോര്‍ജ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

Food

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.