Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം റണ്‍വേ വികസനം: ഭൂമി എറ്റെടുക്കല്‍ നടപടി ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2017, 09:50 pm IST
inKannur

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം റണ്‍വേ 4000 മീറ്റര്‍ ആക്കുന്നതിനായി ഭൂമി എറ്റെടുക്കല്‍ നടപടി ആരംഭിച്ചു. ഇന്ത്യയിലെ 4000 മീറ്റര്‍ റണ്‍വേയുള്ള നാലാമത്തെ വിമാനത്തവളമായി മാറാനുള്ള സാധ്യതയാണ് തുറന്നത്. പുതുതായി 250 എക്കര്‍ ഭൂമിയാണ് എറ്റെടുക്കുന്നത്. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയില്‍ സര്‍വ്വേക്കല്ല് സ്ഥാപിക്കലും തുടങ്ങി. കീഴല്ലൂര്‍ പഞ്ചായത്തിലെ കാനാട്, നല്ലാണി, പനയത്താംപറമ്പ് ഭാഗങ്ങളിലാണ് സ്ഥലമേറ്റെടുക്കുന്നത്. കാനാട് പ്രദേശത്തുള്ള കാര്‍ഷിക ഭൂമിയാണ് ഇതില്‍ ഏറെയും. 170ല്‍ പരം വീടുകളും ഇതില്‍പ്പെടും. കഴിഞ്ഞദിവസം മുതല്‍ എറ്റെടുക്കുന്ന ഭൂമിയുടെ അതിര്‍ത്തിയില്‍ കിയാല്‍ സര്‍വ്വേക്കല്ലുകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. ഇനി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലം സംബന്ധിച്ച് സര്‍വ്വേ പ്രവര്‍ത്തനം അടുത്തു തന്നെ നടക്കും.

സര്‍വ്വേ പൂര്‍ത്തീകരിച്ചാല്‍ എറ്റെടുത്ത ഭൂമിയുടെ വില ഉടമകള്‍ക്ക് നല്‍കണം.2015ല്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഭൂവുടമകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 3050 മീറ്റര്‍ റണ്‍വേ പൂര്‍ത്തീകരിച്ച് പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന എല്‍ഡിഎഫ് റണ്‍വേ 4000 മീറ്ററാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തിന്റെ ഗേറ്റില്‍ സമരം സംഘടിപ്പിച്ചിരുന്നുവെങ്കിലും ആളുകള്‍ കുറഞ്ഞ് പ്രഹസനമായിത്തീര്‍ന്നിരുന്നു.

രണ്ടു മാസം മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 4000 മീറ്റര്‍ റണ്‍വേ നിര്‍മ്മിക്കാനായി തീരുമാനിക്കുകയായിരുന്നു. വരുന്ന ജനുവരിയില്‍ സര്‍വ്വേ പൂര്‍ത്തീകരിച്ച് ഭൂമി എറ്റെടുക്കാനാണ് ഇപ്പോള്‍ തീരുമാനം. 4000 മീറ്റര്‍ റണ്‍വേ ആകുന്നതോടെ ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ വിമാനത്താവളങ്ങളുടെ അതേ പദവിയില്‍ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളവും സ്ഥാനം പിടിക്കും. 2018ല്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ 3050 മീറ്റര്‍ റണ്‍വേയിലാണ് തുടക്കം കുറിക്കുക. വരുന്ന ജനുവരി അവസാനത്തോടെ വീണ്ടും പരീക്ഷണ പറക്കല്‍ നടത്താന്‍ വേണ്ട ഒരുക്കത്തിലാണ്കിയാല്‍. റണ്‍വേയ്‌ക്ക് പുറമേയുള്ള പ്രവര്‍ത്തികള്‍ ഇതിനകം 80 ശതമാനം പൂര്‍ത്തീകരിച്ചു. വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വിവിധ ടെന്‍ണ്ടര്‍ പ്രവൃത്തികള്‍ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പുതിയ റോഡിന്റെ സര്‍വ്വേ നടപടികളും ജനുവരിയില്‍ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.