Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തിരുമേനി മുതുവം പാടിയില്‍ പുലിയിറങ്ങിയതായി സംശയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 10:47 pm IST
inKannur

ചെറുപുഴ: തിരുമേനി മുതുവം പാടിയില്‍ പുലിയിറങ്ങിയതായി സംശയം. വിറക് ശേഖരിക്കാന്‍ പോയ സ്ത്രീകള്‍ വന്യജീവിയെ കണ്ടു ഭയന്നോടി. പുലിയെയാണ് കണ്ടതെന്ന് സ്ത്രീകള്‍ ഉറപ്പിച്ചു പറയുന്നു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12മണിയോടെയാണ് മുതുവംപാടി കോളനിയിലെ താമരപുതിയവീട്ടില്‍ മാധവി, രുഗ്മിണി, പാടിയില്‍ ബിന്ദു, കാര്‍ത്ത്യായനി എന്നിവര്‍ വിറക് ശേഖരിക്കാന്‍ പോയത്. പാലറ കുഞ്ഞേപ്പിന്റെ കൃഷിയിടത്തില്‍ വിറക് പെറുക്കിക്കൊണ്ടിരിക്കുമ്പോഴാണ് അലര്‍ച്ച കേട്ടത്. ഭയന്നോടിയ ഇവര്‍ താഴെ റോഡിലെത്തി വിശ്രമിക്കുമ്പോള്‍ പുലിയെ കണ്ടതായി പറയുന്നു. സ്ത്രീകള്‍ ബഹളം വെച്ചപ്പോള്‍ പുലി ഓടി കാട്ടില്‍ മറഞ്ഞു.

ഇവിടം വിജനമായ സ്ഥലമാണ്. ഒരാള്‍പ്പൊക്കത്തില്‍ പുല്ല് വളര്‍ന്ന് നില്‍ക്കുകയാണ്. സമീപത്തായി വനവും ഉണ്ട്. പലരും കൃഷിയിടത്തിലെ കാട ്‌വെട്ടിത്തെളിക്കാത്തതിനാല്‍ പ്രദേശത്ത് പുല്ല് വളര്‍ന്ന് നില്‍ക്കുകയാണ്. വിവരമറിഞ്ഞ് ചെറുപുഴ അഡീഷണല്‍ എസ്‌ഐ. വി.ഡി.രാധാകൃഷ്ണന്‍, എഎസ്‌ഐ എന്‍.ജെ.ജോസ് സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.പി.ശശിധരന്‍, പി.സുഭാഷ് എന്നിവര്‍ സ്ഥലത്തെത്തി. വനംവകുപ്പ് ബീറ്റ് ഓഫീസര്‍ ടി.പി.രജനീഷ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പുലിയാണെന്നുറപ്പില്ലെന്നും പുലിയാണെന്ന് ഉറപ്പാക്കിയാല്‍ ഇരിട്ടിയില്‍ നിന്നും കൂട് ഉള്‍പ്പെടെ കൊണ്ടുവരുമെന്നും ഇദ്ദേഹം പറഞ്ഞു. പുലിയെ കണ്ടെന്നറിഞ്ഞതോടെ സമീപവാസികള്‍ ഭീതിയിലായി. പുലര്‍ച്ചെ ടാപ്പിങ്ങിന് പോകുന്നവരും ഭയപ്പാടിലാണ്. അസാധാരണമായ ശബ്ദം രാത്രിയില്‍ കേട്ടതായി പ്രദേശത്തെ താമസക്കാരും ടാപ്പിങ്ങ് തൊഴിലാളികളും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

Business

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.