Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കുമ്പസാരിക്കാന്‍ വന്ന സുന്ദരിയെ കൊന്ന പാതിരിക്ക് ജീവപര്യന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 02:45 am IST
in World

സാന്‍ അന്റോണിയോ; തന്റെയടുത്ത് കുമ്പസാരിക്കാന്‍ വന്ന സൗന്ദര്യറാണിയെ വധിച്ച കത്തോലിക്കാ പാതിരിക്ക് ജീവപര്യന്തം. തെക്കന്‍ ടെക്‌സാസിലാണ് സംഭവം. ജോണ്‍ ഫീറ്റി( 85)നാണ് ജീവപരന്ത്യം വിധിച്ചത്. ആറു പതിറ്റാണ്ടു മുന്‍പുണ്ടായ സംഭവമാണിത്.

1960 ല്‍ ടെക്‌സാസിലെ മക് അലനില്‍ പുരോഹിതനായിരുന്നു ജോണ്‍ ഫീറ്റ്. സൗന്ദര്യ റാണിപ്പട്ടം ചൂടിയ 25 വയസുള്ള അധ്യാപിക കൂടിയായ ഐറീന്‍ ഗാര്‍സ തെറ്റുകുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് കുമ്പസാരിക്കാന്‍ വിശുദ്ധ വാരത്തിലാണ് ഫീറ്റിന്റെ അടുക്കല്‍ എത്തിയത്. ഇതറിയാമായിരുന്ന ഫീറ്റ് തന്ത്രപൂര്‍വ്വം അവരെ വധിച്ചെന്നാണ് കേസ്.

അന്ന് 27 വയസുണ്ടായിരുന്ന ഫീറ്റിന് ഇന്ന് 85 വയസുണ്ട്. പൗരോഹിത്യത്തില്‍ നിന്ന് വിരമിച്ച് അരിസോണയിലെ ആശ്രമത്തില്‍ വിശ്രമജീവിതത്തിലായിരുന്ന ഫീറ്റിനെ കഴിഞ്ഞ വര്‍ഷം വിചാരണക്കാണ് ടെക്‌സാസില്‍ എത്തിച്ചത്. അഞ്ച് ദിവസം നീണ്ട വിചാരണയില്‍ ഡസന്‍ കണക്കിന് സാക്ഷികളെയാണ് വിസ്തരിച്ചത്. മിസൗറി ആശ്രമത്തിലെ ഒരു സന്യാസിയായ പാതിരിയും സാക്ഷിപ്പട്ടികയിലുണ്ട്. താന്‍ ഗാര്‍സായെ കൊന്നതായി ഫീറ്റ് ഒരിക്കല്‍ തന്നോട് സമ്മതിച്ചിരുന്നതായി ഇദ്ദേഹം മൊഴി നല്‍കി.

ആ സമയത്ത് കത്തോലിക്കാ സഭ കേസ് മുക്കാന്‍ ശ്രമിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. പ്രസിഡന്റ് പദത്തിലേക്ക് ജോണ്‍ എഫ് കെന്നഡി മല്‍സരിക്കുന്ന സമയത്തായതിനാല്‍ കത്തോലിക്കാ പാതിരി കൊലക്കേസില്‍ കുടുങ്ങുന്നത് അദ്ദേഹത്തിന്റെ സാധ്യതയെ ബാധിക്കുമെന്നാണ് സഭാ നേതൃത്വം അന്ന് പറഞ്ഞിരുന്നത്. കെന്നഡി കത്തോലിക്കനായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; 101 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു, ചരിത്രത്തിൽ ആദ്യമായി മത്സരരംഗത്ത് ബിജെപിയും

Kerala

അത് എന്നോട് പറയേണ്ട; മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല: ജസ്റ്റിസ് സന്ദീപ് മേത്ത

India

വരികള്‍ക്കും റിക്കാര്‍ഡിങ്ങിനും മേല്‍ ഇളയരാജയ്‌ക്ക് അവകാശമില്ല: ദല്‍ഹി ഹൈക്കോടതി

World

ഹോ​ണ്ടു​റാ​സിൽ വെ​ടി​യു​തി​ർ​ത്ത് അ​ജ്ഞാ​ത​ർ; പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

Kerala

പിണറായി വിജയന്റെ ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്‌ക്കും ഭീഷണി, കോക്രോച്ച് പാർട്ടിയെ നിരോധിച്ചതിന് പിന്നിൽ ഐബിയുടെ റിപ്പോർട്ട്

കെ. റെയില്‍ നേരത്തെ കേന്ദ്രം തടഞ്ഞത്

വന്ദേമാതരത്തിന്റെ ബഹുസ്വരത

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

savings,money concept,coins in a jar

പേഴ്സണൽ സ്റ്റാഫിന് പെൻഷൻ കേരളത്തിൽ മാത്രം, തമിഴ്നാട്ടിൽ ഒരാളെ മാത്രം സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം: മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെ

നമ്മുടെ കുഞ്ഞുങ്ങള്‍ ഈ വലയില്‍ വീഴരുത്

14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ്, സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് ഷോകള്‍: മോഡലിങ്ങിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, നിയന്ത്രിച്ചത് ബിലാല്‍

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്; പുനര്‍മൂല്യനിര്‍ണയത്തിന് ഇന്ന് 4 മണിവരെ അപേക്ഷിക്കാം

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.