Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരിപ്പാല്‍ സോമേശ്വരി ദേവസ്വം കമ്മിറ്റി തര്‍ക്കം ഒത്തുതീര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 07:59 pm IST
inKannur

കരിപ്പാല്‍: കരിപ്പാല്‍ നാഗത്തിന്റെ ഭരണച്ചുമതല വഹിക്കുന്ന കരിപ്പാല്‍ സോമേശ്വരി ദേവസ്വം കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പായി. കരിപ്പാല്‍ സോമേശ്വരി ക്ഷേത്രത്തില്‍ നടന്ന ചര്‍ച്ചയിലാണ് രണ്ടു വര്‍ഷമായി തുടരുന്ന ക്ഷേത്ര ഭരണനടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരമായത്.

നാഗത്തിന്റെയും സോമേശ്വരി ക്ഷേത്രത്തിന്റെയും ഊരാള കുടുംബമായ കരിപ്പാല്‍ തറവാടിന്റെ ട്രസ്റ്റായ കരിപ്പാല്‍ തറവാട് ക്ഷേത്ര പരിപാലന ട്രസ്റ്റും ക്ഷേത്ര ഭരണം നടത്തിയിരുന്ന നാട്ടുകാരില്‍ ഒരു വിഭാഗവുമായാണ് തര്‍ക്കമുണ്ടായത്. കരിപ്പാല്‍ തറവാട്ടുകാരും നാട്ടുകാരും ചേര്‍ന്ന കമ്മിറ്റിയായിരുന്നു 1974 മുതല്‍ ക്ഷേത്രഭരണം നടത്തിയിരുന്നത്. അതിന് മുമ്പ് പൂര്‍ണമായും കരിപ്പാല്‍ തറവാട്ടിലെ തായ്‌വഴി കാരണവന്മാരുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ പ്രസിഡണ്ട് സ്ഥാനം തറവാട് നിശ്ചയിക്കുകയും സെക്രട്ടറി കമ്മിറ്റിയില്‍ നിന്ന് തെരഞ്ഞെടുക്കുകയും എന്ന കീഴ് വഴക്കമായിരുന്നു 1974 മുതല്‍ തുടര്‍ന്നു വന്നിരുന്നത്. എന്നാല്‍ ഇതിനു വിരുദ്ധമായി കഴിഞ്ഞ വര്‍ഷം ഒരു വിഭാഗം ആളുകള്‍ ചേര്‍ന്ന് കരിപ്പാല്‍ തറവാട് ക്ഷേത്ര പരിപാലന ട്രസ്റ്റിനെ അവഗണിച്ച് കമ്മിറ്റി പിടിച്ചടക്കുകയായിരുന്നു. ഇതിനെതിരെ ട്രസ്റ്റ് കോടതിയെ സമീപിച്ചു. പയ്യന്നൂര്‍ മുന്‍സിഫ് കോടതിയില്‍ ഒരു സിവില്‍ കേസും മജിസ്‌ട്രേറ്റ് കോടതിയില്‍ 4 ക്രിമിനല്‍ കേസും നിലവിലുണ്ടായിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം ഈ കേസുകളൊക്കെ പിന്‍വലിച്ചു. ദേവസ്വം കമ്മിറ്റി പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും കരിപ്പാല്‍ തറവാട് ക്ഷേത്ര പരിപാലന ട്രസ്റ്റ് നാമ നിര്‍ദ്ദേശം ചെയ്യുന്ന ആളായിരിക്കും എന്ന് ഒത്തുതിര്‍പ്പ് വ്യവസ്ഥയിലുണ്ട്. കമ്മിറ്റിയില്‍ തായ്‌വഴികളില്‍ നിന്ന് മറ്റ് രണ്ട് പേരെയും ട്രസ്റ്റിന് നാമനിര്‍ദ്ദേശം ചെയ്യാം. 13 അംഗ ദേവസ്വം ഭരണസമിതിയില്‍ 9 പേരെ നാട്ടുകാരും തറവാട്ടുകാരും ചേര്‍ന്ന വാര്‍ഷിക പാതു യോഗത്തില്‍ വെച്ച് തെരഞ്ഞെടുക്കും എന്നതാണ് ധാരണ. ധാരണപ്രകാരം തെരഞ്ഞെടുത്ത 9 പേരില്‍ കെ.പവിത്രനെ ദേവസ്വം ഭരണ സമിതി സെക്രട്ടറിയായി തീരുമാനിച്ചു. ട്രസ്റ്റ് നാമനിര്‍ദേശം ചെയ്ത കെ.കെ രാമചന്ദ്രന്‍ മാസ്റ്ററെ പ്രസിഡണ്ടായും കെ.പി.കരുണാകരനെ വൈസ് പ്രസിഡണ്ടായും തീരുമാനിച്ചു.

മധ്യസ്ഥന്മാരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര നടയില്‍ വെച്ച് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് കെ.കെ.ദിവാകരന്‍ പുതിയ പ്രസിഡണ്ട് കെ.കെ.രാമചന്ദ്രന് താക്കോല്‍ കൈമാറി. കെ.വി.ഗോവിന്ദന്‍, കെ.ബി ബാലകൃഷ്ണന്‍, സി.സി.കുഞ്ഞിരാമന്‍, ടി.വി.അനീഷ് മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ കരിപ്പാല്‍ തറവാട് ക്ഷേത്ര പരിപാലന ട്രസ്റ്റ് പ്രസിഡണ്ട് ശിവദാസന്‍ കരിപ്പാല്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ.സി.നാരായണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ക്ഷേത്രത്തില്‍ വെച്ച് ചര്‍ച്ച നടന്നത്. തുടര്‍ന്ന് പുതിയ കമ്മിറ്റിയുടെ ആദ്യയോഗം പ്രസിഡണ്ട് കെ.കെ.രാമചന്ദ്രന്‍ മാസ്റ്റരുടെ അദ്ധ്യക്ഷതയില്‍ നടന്നു.

ജനുവരി 4, 5, 6 തിയതികളില്‍ നടക്കുന്ന കരിപ്പാല്‍ നാഗം ആയില്ല്യം ഉത്സവത്തിന്റെ സംഘാടക സമിതി ഇന്ന് ഉച്ചക്ക് 3 മണിക്ക് ക്ഷേത്രത്തില്‍ ചേരാന്‍ തീരുമാനിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

Business

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.