Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുകളില്‍ ആകാശം, താഴെ ഭൂമി ആകാശപാത എങ്ങുമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 12:00 am IST
in Kottayam

കോട്ടയം: റോഡ് നവീകരണത്തിന്റെ ഭാഗമായി തുടങ്ങിയ ആകാശപാത നിര്‍മ്മാണം പ്രതിസന്ധിയില്‍. അഞ്ചു റോഡുകള്‍ സന്ധിക്കുന്ന കോട്ടയം നഗരത്തിലെ ശീമാട്ടി റൗണ്ടാന ആകാശപാതയ്‌ക്കായി പൊളിച്ചിട്ട് ഒന്നരവര്‍ഷത്തോളമാകുന്നു. പുതിയ പദ്ധതി കാല്‍നട യാത്രക്കാര്‍ക്ക് അനുഗ്രഹമാകുമെന്ന് സ്വപ്‌നം കണ്ടവര്‍ക്ക് മുന്നില്‍ ആകാശം മുട്ടി നില്‍ക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും ജനങ്ങളെ വലയ്‌ക്കുന്ന ഗതാഗത കുരുക്കുമാണ് ആകാശപ്പാതയുടെ ബാക്കി.

കഴിഞ്ഞ യുഡിഎഫ്് സര്‍ക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ പദ്ധതിയാണ് ആകാശപാത. പദ്ധതിയുടെ തുടക്കത്തില്‍ ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങളും പലഭാഗത്തു നിന്നും ഉണ്ടായി. ഇത് അവഗണിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. അഞ്ച് കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഭരണം മാറിയതോടെ നഗരത്തിന്റെ വികസനത്തിന് വഴിയൊരുക്കാന്‍ സഹായകമായ ആകാശപാതയുടെ നിര്‍മ്മാണത്തെയും സാരമായി ബാധിച്ചു. കാരണം രാഷ്‌ട്രീയം തന്നെ. പിന്നീട് ഇപ്പോഴാണ് പദ്ധതിക്ക് അനക്കമുണ്ടായത്.

ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് രണ്ട് പദ്ധതികളായിട്ടാണ് നിര്‍മ്മാണം നടക്കുന്നത്. റോഡില്‍ നിന്ന് 6.75 ഉയരത്തില്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതാണ് ഒരു പദ്ധതി. ലിഫ്റ്റ് സ്ഥാപിക്കുക എന്നതാണ് രണ്ടാമത്തെ പദ്ധതി. ഇതിനായി സ്ഥലം വിട്ടുകിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടത്. പോസ്‌റ്റോഫീസ്, വൈഎംസിഎ, സിഎംഐ തുടങ്ങിയ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ആവശ്യമായ നാലു ലിഫ്റ്റുകള്‍ക്കുള്ള അനുമതി ലഭ്യമായിട്ടുണ്ട്. ഫൗണ്ടേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ഉള്ളില്‍ ഏഴ് കോളവും പുറത്ത് ഏഴുകോളവുമായാണ് ഫൗണ്ടേഷന്‍ പണി നടക്കുന്നത്.

റോഡ് സുരക്ഷാ ഫണ്ടുകള്‍ അടക്കം ആവശ്യമായ തുക യഥാസമയത്ത് അനുവദിച്ചിട്ടും ഇതുവരെ ആകാശപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാത്തത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് നഗരസഭാ അദ്ധ്യക്ഷ പി.ആര്‍.സോന കുറ്റപ്പെടുത്തി. ആകാശപാത നിര്‍മ്മാണം വഴിമുട്ടിയതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.