Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കണ്ണും നട്ട് വിഴിഞ്ഞം ഹാര്‍ബര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 01:25 am IST
in Thiruvananthapuram

വിഴിഞ്ഞം: പതിവ് പോലെ വള്ളങ്ങള്‍ കടലിലേക്ക് കുതിക്കുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ് തിരികെ എത്തുന്ന വള്ളങ്ങളില്‍ കണ്ണും നട്ട് ഒരു പ്രദേശത്തെയാകെ ജനത. കഴിഞ്ഞ ബുധനാഴ്ചവരെ ഇവരുടെ പ്രതീക്ഷകള്‍ വള്ളം നിറയെ കൊണ്ടുവരുന്ന മത്സ്യമായിരുന്നെങ്കില്‍ ഇന്നത് കടലില്‍ അകപ്പെട്ട് കാണാതായവര്‍ വള്ളങ്ങളില്‍ ഉണ്ടോ എന്ന തെരച്ചില്‍. വള്ളങ്ങളിലേക്ക് ഓടിയെത്തുന്നവരുടെ മുഖത്ത് വീണ്ടും ദുഖത്തിന്റെ കരിനിഴല്‍. ഓരോ വള്ളവും തീരത്തടിയുമ്പോള്‍ പ്രതീക്ഷകളും വര്‍ദ്ധിക്കുന്നു. തങ്ങള്‍ തേടിയ മുഖങ്ങള്‍ ഇല്ലെന്ന് അറിയുമ്പോള്‍ വീണ്ടും കൂട്ടക്കരച്ചില്‍. വിഴിഞ്ഞം ഹാര്‍ബര്‍ തീരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി കാണുന്ന കാഴ്ചയാണിത്. ചുഴിലിക്കൊടുങ്കാറ്റില്‍ സര്‍ക്കാരിന്റെ രക്ഷദൗത്യങ്ങളില്‍ വിശ്വാസം നഷ്ടടപ്പെട്ട തീരദേശ വാസികള്‍ എതിര്‍പ്പുകള്‍ അവഗണിച്ച് കടലിലേക്ക് പോവുകയാണ് തങ്ങളുടെ ബന്ധുക്കളെ തേടി.

തീരത്തെ വീടുകളില്‍ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. പട്ടിണിയുടെ നാളുകളില്‍ ചാകര കോളുമായി എത്തിയിരുന്നവര്‍ എവിടെ ഉണ്ടെന്ന് പോലും അറിയില്ല. പലരും വീടുകളിലേക്ക് തിരിഞ്ഞ് നോക്കിയിട്ട് ഒരാഴ്ചയാകുന്നു. പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ അന്തിയുറങ്ങുന്നതാകട്ടെ ഷിപ്പ് ലാന്‍ഡിംഗ് സെന്ററിന് മുന്നിലെ പള്ളി അങ്കണത്തില്‍.

സമാശ്വസിപ്പിക്കാന്‍ എത്തുന്ന ബന്ധുകളുടെ വാക്കുകളിലെ പൊള്ളത്തരം ഇവര്‍ തിരിച്ചറിയുന്നുണ്ട് .ഇനി എന്ത് പ്രതീക്ഷയാണ് എന്ന് വാവിട്ട് നിലവിളിക്കുന്നവര്‍ക്ക് മുന്നില്‍ മറുപടി പറയാനാകാതെ വിഷമിക്കുകയാണ് പലരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Thiruvananthapuram

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.