Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പണി തീരാതെ വര്‍ക്കല താലൂക്ക് മിനി സിവില്‍ സ്‌റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 01:15 am IST
inThiruvananthapuram

വര്‍ക്കല : ഉദ്ഘാടനം കഴിഞ്ഞ് വര്‍ങ്ങളായിട്ടും പണിപൂര്‍ത്തിയാകാതെ പ്രവര്‍ത്തിക്കുകയാണ് വര്‍ക്കല താലൂക്ക് മിനി സിവില്‍ സ്‌റ്റേഷന്‍. 2014 ജനുവരി 15 നാണ് വര്‍ക്കലയ്‌ക്ക് താലൂക്ക് പദവി ലഭിച്ചതെങ്കിലും താലൂക്കിന് വേണ്ട ഓഫീസുകളൊന്നും തന്നെ വര്‍ക്കലയില്‍ കൊണ്ട് വരാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ്, വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ്, സര്‍വ്വേ ഓഫീസ് എന്നിവയാണ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. ജോയിന്റ് ആര്‍ടിഒ, താലൂക്ക് ഇന്‍ഡസ്ട്രിയല്‍, കയര്‍പ്രോജക്ട്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്, താലൂക്ക് സ്റ്റാറ്റിക്കല്‍, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ലീഗല്‍ മെട്രോളജി, സെയില്‍ടാക്‌സ്, കോഓപ്പറേറ്റിവ് എആര്‍, ഡിവൈഎസ്പി ഓഫീസ്, ഫുഡ് സേഫ്റ്റി തുടങ്ങിയ നിരവധി ഓഫിസുകള്‍ ഇവിടെ വരാനുണ്ട്. താലൂക്കിലെ ഓഫീസുകളില്‍ പലതും ഇപ്പോഴും ആറ്റിങ്ങലിലാണ് പ്രവര്‍ത്തിക്കുന്നത്. ആറ്റിങ്ങലിലെ ഓഫീസുകള്‍ വിഭജിച്ച് വര്‍ക്കലയില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ താലൂക്കിലെ ബുദ്ധിമുട്ടുകള്‍ പരിഹ രിക്കാന്‍ കഴിയും.

വര്‍ക്കല, ഇടവ, അയിരൂര്‍, ചെമ്മരുതി, പള്ളിക്കല്‍, നാവായിക്കുളം, മടവൂര്‍, കുടവൂര്‍, മണമ്പൂര്‍, കരവാരം, ഒറ്റൂര്‍, വെട്ടൂര്‍, ചെറുന്നിയൂര്‍ വില്ലേജുകളാണ് വര്‍ക്കല താലൂക്കില്‍ ഉള്ളത്. രണ്ട് നിലകളിലായി എട്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കാനുള്ള മുറികളാണ് ഇവിടെ ഉള്ളത്. ഇവയിലെല്ലാം ഇപ്പോള്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പുതിയ ഓഫീസുകള്‍ വര്‍ക്കലയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജോയിന്റ് ആര്‍ടിഒ ഓഫീസ് വര്‍ക്കലയില്‍ കൊണ്ട് വരാന്‍ ശ്രമിച്ചെങ്കിലും അത് നടപ്പിലാക്കിയില്ല. നിലവിലെ സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം ഒരു സര്‍ക്കാര്‍ ഓഫീസു പോലും വര്‍ക്കലയില്‍ അനുവദിച്ചില്ല. വര്‍ക്കല കോടതിക്ക് സമീപം പ്രവര്‍ത്തിക്കുന്ന മിനി സിവില്‍സ്‌റ്റേഷന്‍ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് മറ്റ് സര്‍ക്കാര്‍ ഓഫീസുകളും വര്‍ക്കലയില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.