Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തീരത്ത് പ്രതിഷേധം ഇരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 01:51 am IST
in Thiruvananthapuram

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരയ്‌ക്കെത്തിക്കാന്‍ വൈകുന്നതില്‍ തീരത്ത് പ്രതിഷേധം ഇരമ്പുന്നു. തീരപ്രദേശങ്ങളിലെല്ലാം ഉറ്റവരെ കാത്തുള്ള പ്രാര്‍ഥന മാത്രം. വിഴിഞ്ഞത്ത് നിന്നു കാണാതായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയെയും കടകംപളളി സുരേന്ദ്രനെയും തീരവാസികള്‍ തടഞ്ഞു. വിഴിഞ്ഞം,

ഈഞ്ചയ്‌ക്കലില്‍ നടന്ന ഉപരോധം

പൂവ്വാര്‍, ഈഞ്ചയ്‌ക്കല്‍, ആള്‍സെയിന്‍സ് എന്നിവിടങ്ങളില്‍ റോഡ് ഉപരോധവും നടന്നു. ഇന്നലെ രാവിലെ 10 മണിയോടെ ചാക്ക-കോവളം ബൈപ്പാ സില്‍ ഈഞ്ചയ്‌ക്കലിലായിരുന്നു ഉപരോധം. വലിയതുറ, ചെറിയതുറ മേഖലയിലുളള തീരവാസികളാണ് ഉപരോധിച്ചത്. ബൈപ്പാസിലേക്ക് വാഹനങ്ങള്‍ എത്തിച്ചേരാന്‍ സാധ്യതയുളള മുട്ടത്തറ മുതലുളള എല്ലാ ഇടറോഡുകളും ഉപരോധക്കാര്‍ കമ്പി കെട്ടിയും കല്ലുകള്‍ അടുക്കി വച്ചും തടസ്സപ്പെടുത്തി.

ചാക്കയില്‍ നിന്ന് കഴക്കൂട്ടത്തേക്കുളള സമാന്തരറോഡ് കടന്ന് പോകുന്ന ആള്‍സെയിന്‍സ് കോളേജിന് സമീപം വെട്ടുകാട് നിവാസികളും ഉപരോധിച്ചു. ബീമാപളളി മുതല്‍ കൊച്ചുവേളി വരെ കാണാതായ മത്സ്യത്തൊഴിലാളികളെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് അധികൃതര്‍ വാര്‍ത്താമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ വലിയതുറ പളളിയില്‍ ഈ പ്രദേശത്തുളളവരെ കണ്ടെത്തിയെന്ന വിവരവും അന്വേഷണത്തില്‍ തെറ്റായിരുന്നുവെന്ന് ഉപരോധക്കാര്‍ പറഞ്ഞു.

അധികാരികളുമായി ചര്‍ച്ച

രാവിലെ 11 മണിയോടെ എഡിജിപി ബി. സന്ധ്യ, ഡിസിപി ജി. ജയദേവ് എന്നിവര്‍ ആള്‍സെയിന്‍സ് കോളേജിന് സമീപത്തെ ഉപരോധസ്ഥലത്തെത്തി. വെട്ടുകാട് വികാരിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രദേശത്തെ പത്ത് മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിക്കൊണ്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്താമെന്ന് പോലീസ് ഉറപ്പ് നല്‍കി. ഇതോടെ ഇവിടെ ഉപരോധം അവസാനിച്ചു.

എന്നാല്‍ ഈഞ്ചയ്‌ക്കലില്‍ തീരുമാനം ഡിസിപി അറിയിച്ചെങ്കിലും ഉപരോധക്കാര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. കളക്ടറാണ് തീരുമാനം അറിയിക്കേണ്ടതെന്ന് ഉപരോധക്കാര്‍ ഡിസിപിയെ അറിയിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളുടെ സ്‌പെഷ്യല്‍ ചുമതല വഹിക്കുന്ന നൂഹ്ബാവ ഈഞ്ചയ്‌ക്കലെത്തി വലിയതുറയിലെ രണ്ടുപേരെ ഐഎന്‍എസ് യമുന കപ്പല്‍ കണ്ടെത്തിയെന്ന് അറിയിച്ചതോടെ ഉപരോധം അവസാനിച്ചു. മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഊര്‍ജിതമാക്കുമെന്നും ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിനായി കണ്‍ട്രോള്‍ റൂം വലിയതുറയില്‍ പ്രവര്‍ത്തിക്കുമെന്നും വലിയതുറ വികാരി മെല്‍ക്കോണ്‍, ചെറിയതുറ വികാരി സൈറസ് എന്നിവരുമായി നടന്ന ചര്‍ച്ചയില്‍ ഡിസിപി ഉറപ്പ് നല്‍കി.

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു പൂവാറില്‍ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചത്. പൂവാര്‍-നെയ്യാറ്റിന്‍കര റോഡ്, പൂവാര്‍-വിഴിഞ്ഞം റോഡ്, പൂവാര്‍-കളിയിക്കാവിള ബെപ്പാസ്സ് റോഡ് എന്നിവിടങ്ങളില്‍ പോകാനുള്ള വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ വടം കെട്ടി തടഞ്ഞത്. ഒരു മണിക്കൂറോളം ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ് നല്‍കാത്തത് ഗുരുതര വീഴ്ചയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അഞ്ച് മണിയോടെ പള്ളി വികാരി ഉള്‍പ്പെടയുള്ളവര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.