Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിലാത്തറയില്‍ സ്വകാര്യ ബസ്സുകള്‍ക്ക് ഇന്ന് മുതല്‍ പഞ്ചിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 09:33 pm IST
in Kannur

പിലാത്തറ: പിലാത്തറ സ്റ്റാന്റുവഴി കടന്നു പോകുന്ന സ്വകാര്യ ബസ്സുകള്‍ക്ക് പഞ്ചിംഗ് സമ്പ്രദായം ഇന്ന് മുതല്‍ പുനരാരംഭിക്കും. വിവിധ ടൗണുകളില്‍ നിന്ന് പിലാത്തറ വഴി മാതമംഗലം മലയോര ഭാഗത്തേക്കും പഴയങ്ങാടി കടലോര ഭാഗത്തേക്കുമുള്ള ബസ്സുകള്‍ക്കാണ് പഞ്ചിംഗ് ഏര്‍പ്പെടുത്തുന്നത്.

പിലാത്തറ മാതമംഗലം റൂട്ടിലും പിലാത്തറ പഴയങ്ങാടി റൂട്ടിലും തുടരുന്ന മത്സര ഓട്ടവും നിരന്തരമുണ്ടാകുന്ന അപകടങ്ങളും നിയന്ത്രിക്കുന്നതിനാണ് സമയനിഷ്ഠ കര്‍ശനമാക്കുന്നത്. ചൊവ്വാഴ്ച മുതല്‍ പിലാത്തറ വഴിയുള്ള ബസ്സുകള്‍ ബസ് സ്റ്റാന്റിലെ പഞ്ചിംഗ് സ്‌റ്റേഷനില്‍ സമയം രേഖപ്പെടുത്തി വേണം കടന്നു പോകാന്‍. രാവിലെ 9.30 ന് ടി.വി.രാജേഷ് എംഎല്‍എ പഞ്ചിംഗ് ഉദ്ഘാടനം ചെയ്യും.

പിലാത്തറയില്‍ നിന്ന് മാതമംഗലം, പഴയങ്ങാടി ഭാഗങ്ങളിലേക്കുള്ള ബസ്സുകളുടെ സമയക്രമം തെറ്റിച്ചുള്ള അമിത വേഗത്തെക്കുറിച്ചും മത്സരിച്ചോട്ടത്തെക്കുറിച്ചും വ്യാപക പരാതി ഉയര്‍ന്നപ്പോള്‍ ഒരു വര്‍ഷം മുമ്പ് പഞ്ചിംഗ് തുടങ്ങിയിരുന്നു. പിലാത്തറയിലും മാതമംഗലത്തും ബസ്സുടമകളുടെ നേതൃത്വത്തില്‍ തുടങ്ങിയ പഞ്ചിംഗ് ക്രമേണ നിലക്കുകയും പഞ്ചിംഗ് സെന്ററുകള്‍ നോക്കുകുത്തികളായി തീരുകയും ചെയ്തു. തളിപ്പറമ്പ് സിഐ സുധാകരന്റെ നേതൃത്വത്തില്‍ പഴയങ്ങാടി, പരിയാരം, പെരിങ്ങോം സ്‌റ്റേഷന്‍ എസ്‌ഐമാരും ബസ്സുടമകളും ജനപ്രതിനിധികളും സാമൂഹ്യരാഷ്‌ട്രിയ പ്രതിനിധികകളും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നാണ് പഞ്ചിംഗ് അടക്കമുള്ള ഗതാഗത നിയന്ത്രണ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

World

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Astrology

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.