Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചെങ്കല്‍പ്പാറകളില്‍ നിന്നും പുതിയൊരു പുല്‍വര്‍ഗം കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 10:59 pm IST
in Kannur

കണ്ണൂര്‍: ചെങ്കല്‍പാറപരപ്പില്‍ നിന്നും പുതിയൊരു സസ്യവര്‍ഗ്ഗത്തെക്കൂടി ഗവേഷകര്‍ കണ്ടെത്തി. പാല സെന്റ് തോമസ് കോളേജിലെ സസ്യശാസ്ത്രവിഭാഗം ഗവേഷകരാണ് കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറിനടുത്ത കല്ല്യാട്-ബ്ലാത്തൂര്‍ ചെങ്കല്‍പ്പരപ്പുകളില്‍ നിന്നും പുല്‍വര്‍ഗത്തില്‍പ്പെട്ട് പുതിയ ഇനം സസ്യത്തെ കണ്ടെത്തിയത്. പത്ത് സെന്റീമീറ്ററിനടുത്ത് നീളമുള്ള പൂങ്കുലകളോട് കൂടിയ പുതുതായി വിരിഞ്ഞ സസ്യത്തിന് ഡൈമേറിയ കല്യാടന്‍സ് (ഉശാലൃശമ സമഹഹശമറലിലെ) എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് എന്ന ജേര്‍ണലിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്ല്യാട്, ബ്ലാത്തൂര്‍ പാറപ്പരപ്പുകള്‍ക്ക് പുറമേ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം, കാനായി കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം, മടിക്കൈ, സീതാംഗോളി എന്നിവിടങ്ങളിലും ഇവ വളരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കല്യാട് പാറപ്പരപ്പില്‍ നിന്നും ഇതേ ഗവേഷക സംഘം 2015 ല്‍ ഐസാക്‌നേ ഭട്ടൈ (കമെരവില യവമേേശശ) എന്ന പേരിലുള്ള മറ്റൊരു പുതിയ പുല്‍വര്‍ഗ സസ്യത്തെയും കണ്ടെത്തിയിരുന്നു.

സീക്ക്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നീ സംഘടനകളുടെ നേതൃത്ത്വത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഈ ചെങ്കല്‍പ്പരപ്പുകളുടെ ജൈവവൈവിധ്യത്തെക്കുറിച്ച് നടന്ന പഠനങ്ങളില്‍ ഈ മേഖലകള്‍ അപൂര്‍വ്വങ്ങളായ നിരവധി സസ്യങ്ങളെയും പ്രാണി വര്‍ഗ്ഗങ്ങളെയും കണ്ടെത്തിയിരുന്നു. അനിയന്ത്രിതമായ ചെങ്കല്‍ഖനനവും കൈയ്യേറ്റവും മൂലം ഈ ജൈവവൈവിധ്യസമ്പന്നമായ പാറപ്പരപ്പുകളുടെ നിലനില്‍പ്പ് വലിയ ഭീഷണി നേരിടുകയാണ്. അവശേഷിക്കുന്ന പാറപ്പരപ്പുകളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്ന് നേരത്തെ ഈ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേരള ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.സി.ബാലകൃഷ്ണന്‍ പറഞ്ഞു. ശാസ്തലോകത്തിന് ഇനിയും പരിചയമില്ലാത്ത നിരവധി സസ്യ ഇനങ്ങള്‍ ഇത്തരം സ്ഥലങ്ങളില്‍ അവശേഷിക്കുന്നുണ്ടെന്ന് പാറക്കുളങ്ങളിലെ സസ്യവൈവിധ്യത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് സസ്യശാസ്ത്ര അധ്യാപകന്‍ പി.ബിജു അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.