Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേരള സയന്‍സ് കോണ്‍ഗ്രസ്സ് തലശ്ശേരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 05:53 pm IST
in Kannur

തലശ്ശേരി: മുപ്പതാം കേരള സയന്‍സ് കോണ്‍ഗ്രസ്സ് ജനുവരി 28 മുതല്‍ 30 വരെ തലശ്ശേരിയില്‍ നടക്കും. വൈറസും സാംക്രമികരോഗങ്ങളും എന്ന വിഷയം മുഖ്യപ്രമേയമാക്കി നടത്തുന്ന സയന്‍സ് കോണ്‍ഗ്രസ്സ് തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിലാണ് നടക്കുക. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായി മൂപ്പതോളം സാംക്രമിക രോഗങ്ങളില്‍ 16 ഉം വൈറസുകള്‍ മുഖേനയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സാംക്രമികരോഗങ്ങള്‍ പൊതുജനാരോഗ്യ രംഗത്തുണ്ടാക്കുന്ന ഭീഷണി കൂടാതെ കേരളത്തിന്റെ സാമ്പത്തിക മേഖലയിലും ആഘാതം സൃഷ്ടിക്കുന്നുണ്ട്. മുപ്പതാം കേരള സയന്‍സ് കോണ്‍ഗ്രസ്സ് വൈറോളജിസ്റ്റുകള്‍, വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ എന്നിവരുടെ സഹകരണത്തോടെ വൈറസുകളെയും സാംക്രമിക രോഗങ്ങളെയും കുറിച്ച് വിശദമായി ചര്‍ച്ച ചെയ്ത് അവയെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനും പദ്ധതിയുണ്ട്. ഇതുകൂടാതെ ശാസ്ത്രസാങ്കേതിക മേഖലയില്‍ തനതായ സംഭാവനകള്‍ നല്‍കിയ ഡോക്ടര്‍ ഇ.കെ.ജാനകിയമ്മാള്‍, ഡോ.ജി.എന്‍.രാമചന്ദ്രന്‍, ഡോ.പി.കെ.ഗോപാലകൃഷ്ണന്‍, പി.ടി.ഭാസ്‌കരപ്പണിക്കര്‍, ഡോ.പി.കെ.അയ്യങ്കാര്‍, ഡോ.പി.ആര്‍.പിഷാരടി എന്നിവരെ അനുസ്മരിച്ചുകൊണ്ട് ബിഎസ്‌ഐ ഡയരക്ടര്‍ ഡോ.പരംജിത്ത് സിംഗും ഐഐഎസിലെ ഡോ.മഞ്ജു ബന്‍സാലും മുന്‍ കേരള ചീഫ് സെക്രട്ടറി വിജയാനന്ദ്, പ്രൊഫ.ആര്‍.വി.ജി.മേനോന്‍ എന്നിവരും പ്രഭാഷണം നടത്തും.

ടെക്‌നിക്കല്‍ സെക്ഷനില്‍ കൃഷി, ബയോടെക്‌നോളജി, പരിസ്ഥിതിശാസ്ത്രം, ആരോഗ്യശാസ്ത്രം, ബൗധികശാസ്ത്രം തുടങ്ങി 12 ഓളം വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കുട്ടികളുടെ സയന്‍സ് കോണ്‍ഗ്രസ്സും ബിരുദാനന്തര വിദ്യാര്‍ത്ഥികളുടെ മുഖാമുഖവും ദേശീയ ശാസ്ത്രപ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും. ഇതുകൂടാതെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുളള യുവ ശാസ്ത്രജ്ഞന്‍മാരെ ആദരിക്കുകയും ഡോ.എസ്.വാസുദേവിന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനവും ചടങ്ങില്‍ നടക്കും. 1050 ഓളം പ്രതിനിധികള്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. ഇതുകൂടാതെ വിവിധ മേഖലകളിലെ യുവ ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. വെബ് സൈറ്റ്: ംംം.സരെ.സലൃമഹമ.ഴീ്.ശി. ഫോണ്‍: 9847403585.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.