Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃകയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 05:53 pm IST
inKannur

തളിപ്പറമ്പ്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃകയില്‍ പരിയാരം മെഡിക്കല്‍ കോളേജേ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഉത്തരമലബാറിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ആശ്രയമായിരുന്ന പരിയാരം മെഡിക്കല്‍ കോളേജ് ഇന്ന് ജനങ്ങള്‍ കൈവിട്ട സ്ഥിതിയാണുള്ളത്. ആവശ്യത്തിന് ഡോക്ടര്‍മാരും ചികിത്സാ സംവിധാനങ്ങളുമില്ലാത്തതിനാല്‍ ആശുപത്രിയില്‍ രോഗികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്.

ഇന്ത്യന്‍ മെഡികക്കല്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ രോഗികളും പരിശോധനാ ഉപകരണങ്ങളും വേണ്ടത്ര ഇല്ല എന്ന കാരണത്താല്‍ ഇവിടെ എംബിബിഎസ് കോഴ്‌സിന് അംഗീകാരം പിന്‍വലിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമാക്കി മാറ്റാനാണ് നീക്കം നടത്തുന്നത്. എന്നാല്‍ സ്വയംഭരണസ്ഥാപനമാക്കി മാറ്റിയാല്‍ സ്ഥാപനം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ മറികടക്കാന്‍ കഴിയില്ല. ഇപ്പോള്‍ എംബിബിഎസ് കോഴ്‌സിന് അംഗീകാരം നഷ്ടപ്പെട്ടത് അത് സ്വാശ്രയസ്ഥാപനമായത് കൊണ്ട് മാത്രമാണ്.

കഴിത്തറപ്പന്‍ ചികിത്സാ നിരക്കുകളാണ് ഇവിടെ ഈടാക്കുന്നത്. ഇത് രോഗികളെ അകറ്റാന്‍ കാരണമാകുന്നു. ആകെ കിടക്കകളുടെ 72 ശതമാനം കിടക്കകളില്‍ രോഗികളില്ലാത്തതിനാലാണ് ഇപ്പോള്‍ അംഗീകാരം നഷ്ടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ നിബന്ധന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ബാധകമല്ല. അതായത്, പരിയാരം മെഡിക്കല്‍ കോളേജിലെ കോഴ്‌സുകള്‍ക്ക് മാത്രമല്ല, സ്ഥാപനത്തിന്റെ തന്നെയും അംഗീകാരം റദ്ദ് ചെയ്യപ്പെടാതിരിക്കാന്‍ മെഡിക്കല്‍ കോളേജ് കോഴിക്കോട് മോഡലില്‍ ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തമായി ഭൂമിയില്ലാത്ത ഏക മെഡിക്കല്‍ കോളേജായിരിക്കും പരിയാരം. അതുകൊണ്ടുതന്നെ ഈ മെഡിക്കല്‍ കോളേജിന്റെ അംഗീകാരം ഏത് സമയത്തും റദ്ദ് ചെയ്യാനും സാധ്യതയേറെയാണ്. കോടിക്കണക്കിന് രൂപയുടെ ഹഡ്‌കോ വായ്‌പ സര്‍ക്കാര്‍ അടച്ചുകഴിയുമ്പോള്‍ ഭൂമിക്ക് പുറമേ കെട്ടിട സമുച്ചയവും സര്‍ക്കാറിന്റേതായി മാറും. ഭൂമി സ്വയംഭരണസ്ഥാപനത്തിനോ സ്വാശ്രയസ്ഥാപനത്തിനോ കൈമാറാന്‍ സര്‍ക്കാറിന് ഒരിക്കലും നിയമപരമായി കഴിയില്ല. ഫലത്തില്‍ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യപ്പെടും.

ഇത്തരം പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നതിന് പകരം എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കണം. എങ്കില്‍ മാത്രമേ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സാധാരണക്കാര്‍ക്ക് ഈ ആശുപത്രി ഉപകാരപ്പെടുകയുള്ളൂ. ഈ ആവശ്യമുന്നയിച്ച് പരിയാരം മെഡിക്കല്‍ കോളേജ് പ്രക്ഷോഭസമിതി 15 ന് രാവിലെ മെഡിക്കല്‍ കോളേജിന് മുന്നില്‍ സത്യഗ്രഹം നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.