Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

രക്ഷാപ്രവര്‍ത്തനം വൈകുന്നു; തീരത്ത് പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 12:26 pm IST
in Thiruvananthapuram

കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നെന്ന് പരാതിപ്പെട്ട് വേളിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

പേട്ട: കടല്‍ക്ഷോഭത്തില്‍പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തില്‍ വീഴ്ചവന്നതിനെ തുടര്‍ന്ന് തീരദേശമേഖലയില്‍ പ്രതിഷേധം വ്യാപകം. പലയിടത്തും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡുകള്‍ ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്തി. മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് സര്‍ക്കാരും അധികൃതരും വീഴ്ചവരുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

പോലീസെത്തി ഉപരോധക്കാരെ അനുരഞ്ജനത്തിലൂടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഉപരോധം നിമിത്തം മണിക്കൂറുകളോളം വലിയതുറ, വേളി, വെട്ടുകാട് തുടങ്ങി തീരത്തുകൂടിയുളള ഗതാഗതം നിലച്ചു. ഇന്നലെ രാവിലെ 9.30 ഓടെയാണ് വേളിയില്‍ വിഎസ്എസ്‌സി റോഡില്‍ ഉപരോധം ആരംഭിച്ചത്. വേളി പാലം കടന്നുവരുന്ന വാഹനങ്ങളെ ഉപരോധക്കാര്‍ തടസ്സപ്പെടുത്തി. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ സംഘടിച്ചെത്തി ബോട്ട് ക്ലബ്ബിലേക്കും ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേസ് വഴി ആള്‍സെയിന്‍സിലേക്കുമുളള വാഹനങ്ങളും തടഞ്ഞിട്ടു. വലിയതുറ പോലീസ് എത്തി കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണെന്നും ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഉപരോധക്കാര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പോലീസിനു നേരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രശ്‌നം രൂക്ഷമാക്കി.

ജോസണ്‍ (55), ജറാള്‍ഡ് (50), അനില്‍ (42), ഔസേപ് (56) എന്നിവരെയാണ് കൊച്ചു വേളിയില്‍ നിന്നു കാണാതായത്. ജോസണും ജറാള്‍ഡും മത്സ്യബന്ധനത്തിന് ബുധനാഴ്ച വൈകിട്ട് കടലിലേക്ക് പോയതായിരുന്നു. പിറ്റേന്ന് ഇവര്‍ മടങ്ങിവരാതായതോടെ അന്വേഷിച്ചുപോയതായിരുന്നു അനിലും ഔസേപ്പും. ഇന്നലെ ഉച്ചയോടെ അനിലും ഔസേപ്പും കൊല്ലം അഴീക്കലില്‍ എത്തിയതായി വിവരം ലഭിച്ചുവെങ്കിലും മറ്റ് രണ്ടുപേരെ കുറിച്ച് വ്യക്തത വരുത്തണമെന്ന് ഉപരോധക്കാര്‍ ആവശ്യപ്പെട്ടു. ഉപരോധം ഉച്ചകഴിഞ്ഞും നീണ്ടു.

വലിയതുറയില്‍ മത്സ്യബന്ധനത്തിന് പോയ പതിനഞ്ചോളം പേരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം. കറുപ്പായി റോഡ് സ്വദേശി ജോസ് (42), കുഴിവിളാകം സ്വദേശികളായ ജെറാള്‍ഡ് (63), ബൈജു (40), പോള്‍ (59), ഡെന്നി (57), ചെറിയതുറ സ്വദേശികളായ സ്റ്റീഫന്‍ തോമസ്, സേവ്യര്‍ (58), ഒഎല്‍ജി നഗര്‍ സ്വദേശി ഈപ്പച്ചന്‍ (63), ജോസ് ഫ്രെഡി, അല്‍ഫോണ്‍സ് (65), ആന്റണി (49), ജാര്‍ഡിഷന്‍ (31), പീറ്റര്‍ (61), ബിനു (45), സജൂണ്‍ (39) എന്നിവരെയാണ് കാണാതായത്. ഇതില്‍ പത്തുപേര്‍ വളളങ്ങളില്‍ മത്സ്യബന്ധനത്തിന് പോയവരാണ്. ഉച്ചയോടെ വലിയതുറ ഫെറോന വികാരി സൈറസ് കളത്തില്‍, തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ യൂജിന്‍ എച്ച്. പെരേര, കൗണ്‍സിലര്‍ ഷീബ പാട്രിക് എന്നിവര്‍ ഉപരോധ സ്ഥലത്തെത്തി. ചര്‍ച്ചയെത്തുടര്‍ന്ന് ഉപരോധക്കാര്‍ അയഞ്ഞു.

വെട്ടുകാട് പളളിക്ക് സമീപം കമ്പി കൊണ്ട് റോഡ് അടച്ചായിരുന്നു ഉപരോധം. സോളമന്‍ വര്‍ഗീസ് (46), ജെയിംസ് (42), എഡിസണ്‍ ലോപസ് (47), ഷിബു സേവ്യര്‍ (35), റോയി (36) എന്നിവരെയാണ് ഇവിടെ കാണാതായത്. ഉച്ചകഴിഞ്ഞും ഉപരോധം തുടര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.