Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കറിച്ചട്ടിമല: തെറ്റിദ്ധരിപ്പിക്കല്‍ പ്രചാരണവുമായി ക്രൈസ്തവ സഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 02:35 am IST
in Thiruvananthapuram

തിരുവനന്തപുരം: ബോണക്കാട് കറിച്ചട്ടിമലയിലെ അനധികൃത കുരിശ് മിന്നലേറ്റാണ് തകര്‍ന്നെന്ന സ്ഥിരീകരണം ഉണ്ടായിട്ടും വ്യാജ പ്രചാരണത്തിന്റെ പിന്നില്‍ കോടതിയെയും ജനങ്ങളെയും തെറ്റുദ്ധരിപ്പിക്കാന്‍ ശ്രമം. അതീവ പ്രാധാന്യമുള്ള പാരിസ്ഥിതിക മേഖലയായ കറിച്ചട്ടിമലയില്‍ ക്രൈസ്തവ സഭ സ്ഥാപിച്ച കുരിശ് കഴിഞ്ഞ ദിവസം മിന്നലേറ്റ് തകര്‍ന്നിരുന്നു. ഇത് വനം വകുപ്പും ബോംബ് സ്‌കോഡും സ്ഥിരീകരിക്കുകയും ചെയ്തു.

മിന്നലേറ്റ് തകര്‍ന്ന കുരിശ് കോടതി വിധി ലംഘിച്ചാണ് സ്ഥാപിച്ചതെന്ന അതീവ ഗുരുകരമായ കുറ്റം സമരസമിതി നേതാക്കളുടെയും നെയ്യാറ്റിന്‍കര രൂപതയുടെയും പേരില്‍ വരും. ഇതിനെ ആശയക്കുഴപ്പത്തിലൂടെ തെറ്റിദ്ധരിപ്പിച്ച് പ്രതിരോധിക്കാനാണ് ദൃശ്യം മോഡല്‍ പ്രചാരണവുമായി സഭ രംഗത്തു വന്നിരിക്കുന്നത്. കുരിശ് മിന്നലേറ്റ് തകര്‍ന്നതാണെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടും അട്ടിമറിയുണ്ടെന്ന് വരുത്തിതീര്‍ക്കുന്നതിലൂടെ കോടതി വിധി വരുന്നതിന് മുമ്പ് സ്ഥാപിച്ച കുരിശാണെന്ന വാദം മാധ്യമങ്ങളിലൂടെ സ്ഥാപിക്കാനുള്ള ശ്രമാണ് നടക്കുന്നത്. സപ്തംബര്‍ ഒന്നിന് നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച കുരിശ് ആഗസ്റ്റ് 31 നാണെന്ന് വരുത്തിതീര്‍ക്കാനാണ് നീക്കം.

വനം മന്ത്രി കെ. രാജുമായി ലത്തീന്‍ സഭ നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 29ന് ചര്‍ച്ച നടത്തി. കുരിശ് സ്ഥാപിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നും വോട്ടുബാങ്കും ചുണ്ടാക്കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മര ക്കുരിശ് സ്ഥാപിക്കാന്‍ ധാരണയായി. എന്നാല്‍ ഇതിനെതിരെ പ്രകൃതി സ്‌നേഹികളും സാമൂഹിക സാംസ്‌കാരിക സംഘടനകളും ഹൈക്കോടതിയെ സമീപിച്ചു. ആഗസ്റ്റ് 31ന് വൈകുന്നേരം ആറിന് കോടതി കറിച്ചട്ടിമലയില്‍ തത്സ്ഥിതി തുടരണമെന്നുകാട്ടി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. സപ്തംബര്‍ ഒന്നിന് സഭയുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും അതിക്രമിച്ച് കടന്ന് തേക്കില്‍ തീര്‍ത്ത പത്തടി പൊക്കമുള്ള കുരിശ് അനധികൃതമായി സ്ഥാപിക്കുകയുമായിരുന്നു. കോടതി വിധിക്ക് ശേഷമാണ് സഭ കറിച്ചട്ടിമലയില്‍ കുരുശ് സ്ഥാപിച്ചതെന്ന് വനം വകുപ്പും വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.