Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക ദര്‍ശനം നാളെ; ഇന്ന് ഭരണിമേളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 12:00 am IST
inKottayam

കോട്ടയം: കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ദര്‍ശനം നാളെ നടക്കും. പുലര്‍ച്ചെ 3 മണിക്കാണ് തൃക്കാര്‍ത്തിക ദര്‍ശനം. കലാമണ്ഡപത്തില്‍ വെളുപ്പിന് 4ന് നാമഘോഷവും നടക്കും.

ഇന്ന് രാവിലെ 6 ന് ആറാട്ട് കടവിലേക്ക് എഴുന്നെള്ളിപ്പ്, 7.45 ന് ഭരണി ആറാട്ട് തിരിച്ചഴുന്നള്ളിപ്പ്, 9ന് ഊട്ടുപുരയില്‍ തൃക്കാര്‍ത്തിക മഹാപ്രസാദമൂട്ടിനുള്ള കറിക്കരിയല്‍ സമാരംഭിക്കും. കൊച്ചി റേഞ്ച് ഐജി ബി. വിജയന്‍ നിലവിളക്ക് തെളിയിക്കും.

10 മുതല്‍ 12.30 വരെ മതില്‍ക്കകത്ത് അഞ്ച് പ്രദക്ഷിണത്തോടെ ഭരണി വളക്കും, മീനപ്പൂര പൊന്നാന ദര്‍ശനവും നടക്കും. തിരുമറയൂര്‍ രാജേഷ് മാരാരുടെ നേതൃത്വത്തില്‍ 50 ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഭരണിമേളം നടക്കും. ഉച്ചക്ക് 12 ന് ഉത്സവബലി ദര്‍ശനം,2.30 ന് ഓട്ടന്‍തുള്ളല്‍, 3.30 ന് കവിയരങ്ങ്,രാത്രി 8 ന് വേല-ഭരണി വിളക്ക്-മീനപ്പൂരപൊന്നാന ദര്‍ശനം, 9 ന് ജ്യോത്സ്‌ന നയിക്കുന്ന ഭക്തിഗാനസുധ,10 ന് ഭരണി വിളക്ക്,12 ന് നീലമന സഹോദരിമാര്‍ അവതരിപ്പിക്കുന്ന തൃത്തസമന്വയം.

മിഴാവില്‍ തായമ്പക

ഇന്നലെ വൈകുന്നേരം കലാമണ്ഡലം രതീഷ് ഭാസിന്റെ നേത്വത്തില്‍ അരങ്ങുണര്‍ത്തി നടന്ന മിഴാവില്‍ തായമ്പക കലാ ആസ്വാദകര്‍ക്ക് വ്യത്യസ്തത സമ്മാനിച്ചു. ഇടയ്‌ക്ക, തിമില, ചെണ്ട, വലംതല, മദ്ദളം, ഇലത്താളം എന്നീ വാദ്യോപകരണങ്ങളും മിഴാവിന് ഒപ്പം പക്കമേളമൊരുക്കാനുണ്ടായിരുന്നു. ശ്രുതി ബാലയും സംഘവും അവതരിപ്പിച്ച നൃത്താഞ്ജലിയും അവതരിപ്പിക്കപ്പെട്ടു.

കാവ്യാരാമം കവിയരങ്ങ്

മണര്‍കാട്: തിരുവഞ്ചൂര്‍ കാവ്യകഥാസംഗമ വേദിയുടെ ആഭിമുഖ്യത്തില്‍ കാവ്യാരാമം കവിയരങ്ങിന്റെ പ്രതിമാസ സമ്മേളനം 3 ന് വൈകിട്ട് 2.30 ന് മണര്‍കാട് ഫൈന്‍ ആര്‍ട്ട്‌സ് ഹാളില്‍ നടക്കും.രക്ഷാധികാരി എബി പാലാത്ര അദ്ധ്യക്ഷനാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.