Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വിശ്വാസത്തെ പരിഹസിക്കരുത്: വാണിയ സമുദായ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 09:45 pm IST
inKannur

കണ്ണൂര്‍: വാണിയ സമുദായത്തിന്റെ കുലപരദേവതയും അന്നപൂര്‍ണ്ണേശ്വരിയുമായ മുച്ചിലോട്ടു ഭഗവതിയെ പരിഹാസ്യമായ രീതിയില്‍ ചിത്രീകരിച്ച് സിപിഎം തലശ്ശേരി, മട്ടന്നൂര്‍ ഏരിയാ സമ്മേളന പ്രചാരണത്തിനുപയോഗിച്ച നടപടിയില്‍ വാണിയ സമുദായ സമിതി സംസ്ഥാന കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടത്തുന്ന പ്രവൃത്തികള്‍ ലക്ഷക്കണക്കിന് സമുദായ അംഗങ്ങളുടെയും വിശ്വാസി സമൂഹത്തിന്റെയും ഹൃദയത്തില്‍ മുറിവുണ്ടാക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സമ്മേളനങ്ങളെ വിവാദമുണ്ടാക്കി ബഹുജനശ്രദ്ധയില്‍ കൊണ്ടു വരാനുള്ള കുത്സിത ശ്രമമാണ് ഇതിന്റെ പിന്നിലെങ്കില്‍ പക്വമതികളായ ഉന്നത നേതൃത്വം ഇടപെട്ട് അണികളെ അതില്‍ നിന്നും പിന്തിരിപ്പിക്കാനും അടിയന്തിരമായും അവ നീക്കം ചെയ്യാനുള്ള നടപടിയും സ്വീകരിക്കണമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി.

വിവാദമുണ്ടാക്കാനോ പ്രസ്ഥാനത്തെ വെല്ലുവിളിച്ച് മാധ്യമശ്രദ്ധയില്‍ വരാനോ സമിതിക്ക് താല്‍പര്യമില്ല. അത് ഭീരുത്വമായി ആരും കരുതേണ്ടതില്ല. ക്രോധം ധീരന്റെയല്ല ഭീരുവിന്റെ ആയുധമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മേല്‍ കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ആവശ്യമായ സത്വര നടപടിയുണ്ടായില്ലെങ്കില്‍ വരാവുന്ന ഭവിഷ്യത്തിന് സമിതി നേതൃത്വം ഉത്തരവാദികളായിരിക്കില്ലെന്നും ബന്ധപ്പെട്ടവരെ സമിതി ഓര്‍മ്മപ്പെടുത്തി.

ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങളുടെ പിന്‍ബലത്തില്‍ തോറ്റിയെടുത്ത ആത്മ ചൈതന്യത്തോടെ ക്ഷേത്രമതില്‍ കെട്ടുകള്‍ക്കകത്ത് കെട്ടിയാടപ്പെടുന്ന തെയ്യക്കോലങ്ങളെ പൊതുനിരത്തിലും സമ്മേളന വേദികളിലും അപഹാസ്യമായ രീതിയില്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക രാഷ്‌ട്രീയ സംഘടനകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപെട്ടു. സംസ്ഥാന സമിതി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സത്യല്‍ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിജയന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് മാരായ വി.സി നാരായണന്‍ , ചന്ദ്രന്‍ നാലപ്പാടം, വിജയന്‍മാസ്റ്റര്‍, ട്രഷറര്‍ ഷാജി കുന്നാവ് സെക്രട്ടറിമാരായ പ്രദീപ് കുമാര്‍ കൊളത്തൂര്‍, അഡ്വക്കേറ്റ് പയ്യന്നൂര്‍ഷാജി, സി.സുകുമരന്‍, എ. ബാബു, കെ.മോഹനന്‍ അംഗങ്ങളായ വി.നാരായണന്‍, ചന്ദ്രന്‍ പൊയിനാച്ചി എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.