Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പ് രാഹുലിന് സിനിമത്തമാശ പോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 02:34 pm IST
in India
അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പോരാട്ടത്തിലാണെന്ന ധാരണ പരത്താനാണ് ആ പാര്‍ട്ടിയും ബിജെപി വിരുദ്ധമാദ്ധ്യമങ്ങളും കഷ്ടപ്പെടുത്തുന്നത്. പക്ഷേ പാര്‍ട്ടി നയിക്കേണ്ട നേതാവ് രാഹുല്‍ ഗാന്ധിക്ക് കുട്ടിക്കളിയാണ്. പഴയ സിനിമക്കഥകളിലൂടെയുള്ള താരതമ്യങ്ങളും ആരെങ്കിലും പറഞ്ഞുകൊടുക്കുന്ന കണക്കുകളുടെ അബദ്ധ അവതരണവും നടത്തി രാഹുല്‍ കൂടുതല്‍ പരിഹാസ്യനാകുന്നുവെന്നാണ് ഇപ്പോള്‍ മാദ്ധ്യമങ്ങളുടെയും വിമര്‍ശനം.
കഴിഞ്ഞ ദിവസം പ്രചാരണ വേദിയില്‍ ജിഎസ്ടിയെക്കുറിച്ചു പറഞ്ഞപ്പോള്‍ അതിന്റെ പൂര്‍ണ്ണരൂപം ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് വിമര്‍ശിച്ചു. പ്രസിദ്ധമായ ഹിന്ദി സിനിമ ഷോലെയിലെ കൊള്ളക്കാരന്‍ കഥാപാത്രമാണ് ഗബ്ബര്‍ സിങ്. അംജദ് ഖാനാണ് ഗബ്ബര്‍ സിങ് ആയി അഭിനയിച്ചത്. മോദി ഗബ്ബറാണെന്നായിരുന്നു രാഹുല്‍ പറഞ്ഞുവെച്ചത്.
എന്നാല്‍ അടുത്ത ദിവസം മോദിയെ അമിതാഭ് ബച്ചനുമായാണ് രാഹുല്‍ താരതമ്യം ചെയ്തത്. ബച്ചനെ പോലും പിന്നിലാക്കുന്ന അഭിനയക്കാരനാണെന്ന് രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് മൂന്നുതവണയെങ്കിലും ജനങ്ങള്‍ക്കു മുന്നില്‍ മോദി കരയുമെന്നും രാഹുല്‍ പറഞ്ഞു.  ഷോലെ സിനിമയില്‍ ഗബ്ബര്‍ സിങ്ങിനെ കൊല്ലുന്നവരില്‍ പ്രമുഖനാണ് അമിതാഭ് ബച്ചന്‍. മോദി എങ്ങനെ ഒരേ സമയം അംജദ് ഖാനും ബച്ചനുമാകുമെന്ന് നാട്ടുകാര്‍ ചോദിച്ചു തുടങ്ങി.
ഗുജറാത്തിഭാഷയില്‍ സാമൂഹ്യ മാദ്ധ്യമങ്ങളല്‍ രാഹുലിനെ മണ്ടനെന്ന് വിളിച്ചുള്ള ട്രോളുകളും പരിഹാസങ്ങളും ഏറെയാണ്. രാഹുലിന്റെ ട്വീറ്റില്‍ മോദിയേയും ഗുജറാത്ത് സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന ചോദ്യങ്ങളുണ്ട്. ആരോ തയ്യാറാക്കിയത് അപ്പാടെ പ്രചരിപ്പിക്കുന്ന രാഹുലിന് അതിലെ കണക്കുകള്‍ പിഴച്ചു.
ജിഎസ്ടി നിരക്ക് 18 ശതമാനമാക്കണമെന്ന രാഹുലിന്റെ ആവശ്യം കണക്കും സാമ്പത്തിക ശാസ്ത്രവും അറിയാത്തതിനാലാണെന്നാണ് വിമര്‍ശനങ്ങള്‍. അടുത്തയാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്തേക്കു വരാന്‍ പോകുന്ന രാഹുല്‍ ഗാന്ധിക്ക് ഒരു ലോക്കല്‍ രാഷ്‌ട്രീയ നേതാവിന്റെ പോലും പക്വതയോ അറിവോ ഇല്ലെന്ന് വിമര്‍ശനങ്ങള്‍ ട്രോളായി പരക്കുന്നുണ്ട്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.