Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈ ജിഎസ്ടി ‘മഹാ മണ്ടന്‍ ചിന്ത’ : മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 02:10 pm IST
in India

ജുനഗഢ് : രാഹുല്‍ ഗാന്ധിയുടെ ജിഎസ്ടി ‘ഗ്രേറ്റ് സ്റ്റുപ്പിഡ് തോട്ട്’ (മഹാ മണ്ടന്‍ ചിന്ത) ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ജുനഗഢില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്കിടെ, സര്‍ക്കാര്‍ നേട്ടങ്ങളും രാജ്യവളര്‍ച്ചയും വിവരിക്കുമ്പോളാണ് രാഹുലിന്റെ പരാമര്‍ശങ്ങളെ പരോക്ഷമായി മോദി വിമര്‍ശിച്ചത്.

മോദി പറഞ്ഞു: ” അടുത്തിടെ പൊട്ടിവീണ ഒരു സാമ്പത്തിക വിദഗ്‌ദ്ധന്‍ ഒരു ജിഎസ്ടി ‘മഹാ മണ്ടന്‍ ചിന്ത’ (ഗ്രേറ്റ് സ്റ്റുപ്പിഡ് തോട്ട്) തട്ടിവിടുന്നത് കേട്ടു. ജിഎസ്ടി 18 ശതമാനമക്കണമെന്നായിരുന്നു വാദം. അതായത് ഉപ്പിനും 18 % നികുതിവേണം, ആഡംബരക്കാറിനും 18 % നികുതിയാക്കണമെന്ന്.”

”ഇതെന്ത് മിടുക്കാണ്. എങ്ങനെ ഇത്തരം സാമ്പത്തിക ശാസ്ത്രം പറയാനാകും. പാവങ്ങള്‍ ഉപയോഗിക്കുന്ന തുണിക്കും ചെരുപ്പിനും ഭക്ഷണത്തിനും വിലകൂട്ടണം. പകരം സിഗററ്റിനും മദ്യത്തിനും വിലകൂട്ടണമെന്നാണ് പറയുന്നത്. ഇത് പാവപ്പെട്ടവരെ ദ്രോഹിക്കുന്ന കോണ്‍ഗ്രസിന്റെ നയമാണ് ഇപ്പറയുന്നത്,” മോദി വിശദീകരിച്ചു.

ജിഎസ്ടിക്ക് ‘ഗബ്ബര്‍ സിങ് ടാക്സ്’ എന്ന രാഹുല്‍ ഗാന്ധിയുടെ വ്യാഖ്യാനം മോദിയെ ചൊടിപ്പിച്ചു. പ്രസിദ്ധ സിനിമയായ ഷോലെ സിനിമയിലെ കൊള്ളക്കാരന്‍ കഥാപാത്രമാണ് ഗബ്ബര്‍ സിങ്. ”നാടിനെ ഇക്കാലമത്രയും ഭരിച്ച് കൊള്ളയടിച്ചവര്‍ക്ക് കൊള്ളക്കാരെക്കുറിച്ച് മാത്രമേ സംസാരിക്കാനുണ്ടാവൂ. അതേ ഓര്‍മ്മവരൂ,” മോദി പറഞ്ഞു.

സിഗററ്റിനും മദ്യത്തിനും വിലകുറയ്‌ക്കണമെന്ന് പറയുന്നു. അതായത് പാവങ്ങള്‍ പുകവലിച്ച് അര്‍ബുദം വരുത്തട്ടെയെന്നാണോ. മദ്യ വിലകുറച്ചിന്ന് പ്രതിപക്ഷത്തെ ഏതു മദ്യവില്‍പ്പനരാജാവിന് പണമുണ്ടാക്കാനാണ്, മോദി ചോദിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഒന്നുകില്‍ ഓര്‍മ്മക്കുറവ്, അല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളെ ഭയം. അതാണ് അദ്ദേഹം നുണ പറയുന്നത്. സര്‍ദാര്‍ പദ്ധതിക്കു വേണ്ടി മോദി കണ്ട് സംസാരിച്ചതായി ഓര്‍മ്മിക്കുന്നില്ലെന്നാണ് പറയുന്നത്. മൂന്നുവട്ടം ഞാന്‍ കണ്ടു. തീരുമാനമായിട്ടില്ലെന്നാണ് മറുപടി നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.