Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ മരുന്നുകള്‍ യുഎസ് മരുന്നുകളേക്കാള്‍ സുരക്ഷിതം: ലോകാരോഗ്യ സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 02:46 am IST
in India

ന്യൂദല്‍ഹി; യൂറോപ്പിലും അമേരിക്കയിലും ഉല്പ്പാദിപ്പിക്കുന്ന മരുന്നുകളേക്കാള്‍ സുരക്ഷിതമാണ് ഇന്ത്യന്‍ മരുന്നുകളെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയടക്കമുള്ള തെക്കനേഷ്യയില്‍ നിര്‍മ്മിക്കുന്ന മരുന്നുകളില്‍ വെറും രണ്ടുശതമാനം മാത്രമാണ് വ്യാജനും ഗുണനിലവാരമില്ലാത്തതെന്നും ലോകാരോഗ്യ സംഘടനക്കു വേണ്ടി മരുന്നു പരിശോധന നടത്തുന്ന ഏജന്‍സി വ്യക്തമാക്കി.

അതേസമയം ആഗോളതലത്തില്‍ ഉല്പ്പാദിപ്പിക്കുന്ന മരുന്നുകളില്‍ പത്തരശതമാനവും ഗുണനിലവാരമില്ലാത്തവയാണ്. ഇന്ത്യയില്‍ ലഭിക്കുന്ന മരുന്നുകള്‍ യൂറോപ്പിലും അമേരിക്കയിലും ലഭിക്കുന്നവയേക്കാള്‍ മെച്ചമാണെന്നാണ് ഇതിനര്‍ഥം. 2013 മുതല്‍ 17 വരെ,ആഗോളതലത്തില്‍ ഉല്പ്പാദിപ്പിച്ച മരുന്നുകളില്‍ പത്തര ശതമാനവും നിലവാര പരിശോധനയില്‍ പരാജയമടഞ്ഞു.

കാന്‍സര്‍ മരുന്നുകള്‍ മുതല്‍ ഗര്‍ഭ നിരോധന മരുന്നുകള്‍ വരെ, ആന്റിബയോട്ടിക് മുതല്‍ കുത്തിവയ്‌പ്പുകള്‍ വരെ ഇത്തരം ഗുണനിലവാരത്തകര്‍ച്ച നേരിടുന്നുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുണമില്ലാത്ത മരുന്നുകാരണം ചികില്‍സ ബുദ്ധിമുട്ടേറിയതായി, പല രോഗാണുക്കളും ശക്തമായ പ്രതിരോധ ശേഷി നേടുന്നുമുണ്ട്. മലമ്പനി ചികില്‍സക്കുള്ള മരുന്നിലാണ് ഈ ഗുണനിലവാരത്തകര്‍ച്ച ഏറെ ശ്രദ്ധേയമായത്.

ആഗോളതലത്തിലുള്ള മരുന്നു വില്പ്പന വളരെക്കൂട്ടിയതോടെയാണ് ഈ പ്രശ്‌നവും കൂടിയത്. പല മരുന്നുകളും വിഷങ്ങളുമായിട്ടുണ്ട്. ഓണ്‍ ലൈന്‍ മരുന്നു വില്പ്പനയാണ് ഗുണനിലവാരത്തകര്‍ച്ചയ്‌ക്ക് ഒരു പ്രധാനകാരണം. അമേരിക്കയില്‍ മാത്രം മൂന്നു കോടിയോളമാള്‍ക്കാര്‍ ഇപ്പോള്‍ ഓണ്‍ലൈനിലാണ് മരുന്നു വാങ്ങുന്നത്. ഓണ്‍ ലൈന്‍ മരുന്നു വില്പ്പന വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.