Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിഷേധിച്ചപ്പോള്‍ സര്‍ക്കാര്‍ പിന്മാറി; ചെറിയ റേഷന്‍ കടകള്‍ നിര്‍ത്തില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 02:46 am IST
in Kerala

കൊച്ചി: കാര്‍ഡുടമകളുടെ എണ്ണം കുറഞ്ഞ ചെറിയ റേഷന്‍ കടകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. റേഷന്‍ വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണിത്. പകരം, എല്ലാ റേഷന്‍ കടകളിലെയും കാര്‍ഡുടമകളുടെ എണ്ണം ഏകീകരിച്ച് റേഷന്‍ കടകള്‍ക്ക് പൊതുവായ മാനദണ്ഡം നിശ്ചയിക്കാനുളള നടപടികള്‍ ആരംഭിച്ചു.

കൂടുതല്‍ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന വലിയ റേഷന്‍ കടകളില്‍ നിന്ന് നിശ്ചിതശതമാനം കാര്‍ഡുകള്‍ തൊട്ടടുത്ത ചെറിയ കടകളില്‍ ലയിപ്പിക്കും. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. കാര്‍ഡുടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ലയനറിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നിര്‍ദ്ദേശം. നേരത്തെ ചെറിയ റേഷന്‍ കടകള്‍ വലിയ കടകളില്‍ ലയിപ്പിക്കാനായിരുന്നു തീരുമാനമെടുത്തിരുന്നത്. ഇതുമൂലം സംസ്ഥാനത്തെ മൂവായിരത്തോളം റേഷന്‍വ്യാപാരികള്‍ക്ക് തൊഴില്‍ നഷ്ടമാകുമായിരുന്നു.

സര്‍ക്കാറിന്റെ പുതിയ നീക്കത്തോടെ വന്‍കിട റേഷന്‍ വ്യാപാരികളുടെ ലാഭം കുറയും.കാര്‍ഡുടമകളുടെ എണ്ണവും കൈകാര്യം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെയും അളവ് അനുസരിച്ചാണ് വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ വേതനം നിശ്ചയിച്ചിട്ടുള്ളത്. 45 ക്വിന്റല്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന കടയുടമയ്‌ക്ക് പ്രതിമാസം 16,000 രൂപയാണ് ലഭിക്കുക. കൂടുതല്‍ ഭക്ഷ്യധാന്യം വിതരണം ചെയ്താല്‍ നിരക്ക് അരലക്ഷം രൂപ കവിയും. സംസ്ഥാനത്ത് 250 മുതല്‍ 2750 കാര്‍ഡുകള്‍ വരെ കൈകാര്യം ചെയ്യുന്ന കടകള്‍ നിലവിലുണ്ട്. വലിയ കടകളില്‍ നിന്ന് കാര്‍ഡുകള്‍ ചെറിയ കടകളിലേക്ക് മാറ്റുന്നത് റേഷന്‍ സംഘടനകളുടെ അനുമതിയോടെയാണ്. അതുകൊണ്ടുതന്നെ നഷ്ടമുണ്ടാകുമെങ്കിലും പരസ്യമായി എതിര്‍ക്കാനാവാത്ത അവസ്ഥയിലാണ് വന്‍കിട റേഷന്‍ കടക്കാര്‍.

ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതോടെ വിരലടയാളം നല്‍കി ഇഷ്ടമുള്ള റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കാര്‍ഡുടമകള്‍ക്ക് കഴിയും. എന്നാല്‍, റേഷന്‍ കാര്‍ഡുകള്‍ ഏകീകരിച്ച് ചെറിയ കടകളെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയ സാഹചര്യത്തില്‍ ഇഷ്ടമുള്ള റേഷന്‍ കളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള സംവിധാനം വൈകിയേ നടപ്പാകൂ എന്നാണ് സൂചന. കൊല്ലം ജില്ലയിലെ റേഷന്‍ കടകളിലാണ് ആദ്യം ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിക്കുക. ഇതിനകം മൂന്നുതവണയാണ് ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന നടപടി മാറ്റിവെച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

India

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

പുതിയ വാര്‍ത്തകള്‍

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.