Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വള്ളിക്കുന്നില്‍ പഞ്ചായത്തില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ്: നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 08:44 pm IST
inMalappuram

പരപ്പനങ്ങാടി: ഫിഷറീസ് വകുപ്പിന്റെ ഭവന നിര്‍മാണത്തിന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ നിന്ന് വ്യാജരേഖ ചമച്ച വികസന സാമ്പത്തികകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്റെ പേരില്‍ പോലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു.

സ്വന്തമായി ഭൂമി പോലുമില്ലാത്ത മത്സ്യതൊഴിലാളിയായ ആനങ്ങാടി സ്വദേശിക്ക് ഗ്രാമപഞ്ചായത്തില്‍ നിന്നും വ്യാജ സീലും മറ്റും പതിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസിലാണ് പതിനാറാം വാര്‍ഡ് മെമ്പര്‍ കുടിയായ നിസാര്‍ കുന്നുമ്മലിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തിട്ടുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് സീല്‍ പതിച്ച് വ്യാജരേഖ നിര്‍മിച്ചതിലൂടെ സ്വജനപക്ഷപാതവും അഴിമതിയും ഇയാള്‍ നടത്തിയതായി തെളിഞ്ഞിട്ടുണ്ട് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ നഗ്‌നമായ സത്യപ്രതിജ്ഞാലംഘനം നടന്നിട്ടുള്ളത്.

വള്ളിക്കുന്ന്പഞ്ചായത്തില്‍ പരക്കെ നിലനില്‍ക്കുന്ന യുഡിഎഫ്-എല്‍ഡിഎഫ് പരസ്പര ധാരണ പ്രകാരമാണ് ഇവിടെ അഴിമതിയും സ്വജനപക്ഷപാതവും അരങ്ങേറുന്നത്. വ്യാജരേഖ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആരോപണ വിധേയനായ വ്യക്തി പഞ്ചായത്ത് വൈസ്പ്രസിഡന്റായിരുന്ന 2012-2016 വര്‍ഷങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതും മരാമത്ത് പ്രവൃത്തികളുടെ ധനവിനിയോഗം സംബന്ധിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ മുന്നണികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അഴിമതിക്ക് മറയാവുകയാണ് പരപ്പനങ്ങാടി പോലീസ് പ്രാഥമിക വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കിലും പ്രതിയെ അറസ്റ്റു ചെയ്യുന്നതില്‍ തികഞ്ഞ അലംഭാവമാണ് തുടക്കം മുതല്‍ കാണിക്കുന്നത്.

ഭരണ പ്രതിപക്ഷ സ്വാധീനമുപയോഗിച്ച് കേസ് ദുര്‍ബലപ്പെടുത്താനുള്ള അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്. പ്രതി ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യമെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും കേസന്വേഷണത്തില്‍ മെല്ലേപ്പൊക്കാണ് ഇതുവരെയുണ്ടായത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും പ്രതി നിസാര്‍ കുന്നുമ്മലിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി വള്ളിക്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനപ്രതിഷേധ മാര്‍ച്ച് നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.