Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിക്കെതിരേ സഖ്യം നടക്കില്ല; കാരാട്ട് സമ്മതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 03:57 pm IST
in India

ന്യൂദല്‍ഹി: ബിജെപിക്കെതിരേ മതേതര പ്രതിപക്ഷം ഒന്നിക്കുമെന്ന് കരുതുന്നത് നടക്കാത്ത കാര്യമെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ അഭിമുഖത്തിലാണ് ഈ അഭിപ്രായം. പൊതു മിനിമം പരിപാടിയില്‍ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്നും കാരാട്ട് നിലപാടറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കോണ്‍ഗ്രസുമായുള്ള സഖ്യപദ്ധതികള്‍ തടയാനാണ് കാരാട്ടിന്റെ ഈ നയ പ്രഖ്യാപനം.

ബിജെപി അതിന്റെ പരമാവധി സ്വാധീനത്തില്‍ നില്‍ക്കുമ്പോള്‍ എതിര്‍പ്പിന്റെയും ചെറുത്തുനില്‍പ്പിന്റെയും വിത്തും വിതയ്‌ക്കപ്പെട്ടു. ഇതൊരു മടങ്ങിപ്പോക്കിന്റെ തുടക്കമാണ്. ഇപ്പോള്‍ വേണ്ടത് ബിജെപിക്ക് ബദലായ ആദര്‍ശവും രാഷ്‌ട്രീയവും അവതരിപ്പിക്കുകയാണ്. ഇത് എല്ലാ എതിര്‍ശക്തികളേയും ഒന്നിപ്പിക്കും. പക്ഷേ ബീഹാറിലെ മഹാസഖ്യം നടക്കില്ല. വ്യക്തമായ പദ്ധതിയും പരിപാടിയുമില്ലാതെ പ്രതിപക്ഷ സഖ്യം നടപ്പാകില്ല. പാര്‍ട്ടികള്‍ തമ്മില്‍ സാമൂഹ്യ-രാഷ്‌ട്രീയ ഭിന്നതകളുണ്ട്. യുപിയാണ് തെളിവ്. എസ്‌പിയേയും ബിഎസ്‌പിയേയും ഒന്നിപ്പിക്കാന്‍ പറ്റുമോ. യോജിക്കുന്ന പൊതു പരിപാടികളുടെ അടിസ്ഥാനത്തില്‍ സമാന പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കണം.

കോണ്‍ഗ്രസിന് ചില സഖ്യങ്ങള്‍ നയിക്കാനായേക്കും. പക്ഷേ അത് എല്ലാ പ്രതിപക്ഷ കക്ഷകളുടെയും സഖ്യമാകില്ല. സിപിഎമ്മിന് ഒരിക്കലും അതിന്റെ ഭാഗമാകാനാവില്ല. വര്‍ഗ്ഗീയതയോടും നവ സാമ്പത്തിക ഉദാരവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ വിട്ടുവീഴ്ചക്ക് പാര്‍ട്ടി തയ്യാറല്ല. ലാലു പ്രസാദ് ആഗസ്തില്‍ നടത്തിയ ബിജെപിയെ പുറത്താക്കി രാജ്യം രക്ഷിക്കൂ പരിപാടിയില്‍ സിപിഎം പങ്കെടുക്കാഞ്ഞത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്തിരുന്നതിനാലാണ്.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഫാസിസ്റ്റല്ലെന്ന നിലപാട് കാരാട്ട് ആവര്‍ത്തിച്ചു. വര്‍ഗ്ഗീയതയാണ് മൂന്നു വര്‍ഷത്തെ മോദിഭരണത്തിന്റെ ബാക്കി. ഫാസിസത്തിനു തുല്യമായ ആക്രമണ സംഭവങ്ങള്‍ പലയിടങ്ങളിലും നടക്കുന്നു. ഇത് മറ്റിടങ്ങളില്‍ കാണുന്ന ഫാസിസം പോലെയല്ല.

ത്രിപുരയിലെ ബിജെപി വളര്‍ച്ചയെക്കുറിച്ച് കാരാട്ട് പറഞ്ഞു: ത്രിപുര കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമാണ്. 24 വര്‍ഷമായി തുടര്‍ഭരണത്തിലാണ്. ഭരണ വിരുദ്ധ വികാരം ഉണ്ടാകാം. പക്ഷേ അതിനെ ചെറുക്കും. ബംഗാളില്‍ 34 വര്‍ഷം തുടര്‍ച്ചയായി സിപിഎം ഭരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റത് ഇടതുപക്ഷത്തിനെതിരേ നടന്ന കടുത്ത എതിര്‍ പ്രചാരണം മൂലമാണ്. ജനങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.