Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കഠോപനിഷത്ത് 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 02:30 am IST
inSamskriti

കൃഷ്ണ യജുര്‍വേദത്തിന്റെ കഠശാഖയില്‍ വരുന്നതാണ് കഠോപനിഷത്ത്. കഠക ഉപനിഷത്ത്, കഥോപനിഷത്ത് എന്നിങ്ങനെയും പേരുകളുണ്ട്. അച്ഛന്റെ വാക്കനുസരിച്ച് യമ ലോകത്തെത്തിയ നചികേതസ്സ് എന്ന കുട്ടിയും യമധര്‍മദേവനും തമ്മില്‍ നടന്ന സംവാദമാണ് കഠോപനിഷത്തില്‍. രണ്ട് അധ്യായങ്ങളിലായി ആറു വല്ലികളായാണ് കഠോപനിഷത്തിനെ ക്രമീകരിച്ചിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട ഉപനിഷത്തായാണ് കഠത്തെ കണക്കാക്കുന്നത്.

ശാന്തിമന്ത്രംഓം സഹനാവവതു സഹനൗഭുനക്തുസഹവീര്യം കരവാവഹൈതേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈഓം ശാന്തിഃ ശാന്തിഃ ശാന്തിഃശാന്തിമന്ത്രങ്ങളില്‍ ഒരുപക്ഷേ കൂടുതല്‍ തവണ ഉപയോഗിക്കുന്നത് ഈ മന്ത്രമാകാം. പഠനം ആരംഭിക്കുന്നതിനു മുമ്പും ശുഭകാര്യങ്ങള്‍ക്കു മുമ്പും സഹനാവവതു… ചൊല്ലുന്നത് സാധാരണമാണ്.

നമ്മള്‍ രണ്ടുപേരെയും ഒരുമിച്ച് ഈശ്വരന്‍ രക്ഷിക്കട്ടെ. ആ ഈശ്വരതത്ത്വം നമുക്ക് അനുഭവമാകട്ടെ. അതനുസരിച്ച് നന്നായി പ്രവര്‍ത്തിക്കാനാകട്ടെ. അങ്ങനെ നമ്മള്‍ തേജസ്വികളാകട്ടെ നമുക്ക് തമ്മില്‍ വിദ്വേഷം ഉണ്ടാകാതിരിക്കട്ടെ. ആധി ദൈവികവും ആധി ഭൗതികവുമായ ആധ്യാത്മികവുമായ ശാന്തിയുണ്ടാകട്ടെ.’ഓം’ എന്നത് ബ്രഹ്മത്തെ സൂചിപ്പിക്കുന്നു.

ആധ്യാത്മികപഠനത്തിനുമുമ്പേ അഥവാ ഉപനിഷത്ത് പഠിക്കും മുമ്പ് ഈ ശാന്തിമന്ത്രം ഗുരുവും ശിഷ്യരും ഒരുമിച്ചുചൊല്ലുക എന്നത് പണ്ടുമുതലെ തുടര്‍ന്നുവരുന്ന രീതിയാണ്. ഓങ്കാര സ്വരൂപനായ ഈശ്വരന്‍ ഗുരുവിനെയും ശിഷ്യരെയും ഒരുമിച്ച് രക്ഷിച്ചുകൊണ്ട് പഠനത്തിനെ കേമമാക്കട്ടെയെന്നാണ് ‘സഹ നൗ അവതു’ എന്ന ആദ്യഭാഗം (സഹ= ഒരുമിച്ച്, നൗ= നമ്മള്‍ രണ്ടുപേരെ, അവതു= രക്ഷിക്കട്ടെ). ആ ഈശ്വരതത്ത്വം നമുക്ക് അനുഭവമാകട്ടെ. അതുനമ്മെ പോഷിപ്പിച്ച് വീര്യത്തോടെ പ്രവര്‍ത്തിച്ച് നമ്മെ തേജസ്വികളാക്കട്ടെ. നമ്മള്‍ തമ്മില്‍ വിരോധം ഉണ്ടാകാതിരിക്കട്ടെ. അധ്യയനം നന്നായി നടക്കട്ടെയെന്നുമാണ് പ്രാര്‍ഥന. താപത്രയങ്ങളുടെ ശമനത്തിനായി മൂന്നുതവണ ശാന്തിയെയും ചൊല്ലുന്നു.എത്ര മനോഹരമായാണ് ഗുരുശിഷ്യന്മാരുടെ ശാന്തിമന്ത്ര പ്രാര്‍ഥന ഉപനിഷത്തില്‍ കൊടുത്തിരിക്കുന്നത്.

പഠനത്തിനുമുമ്പ് ഇതിനെക്കാള്‍ മികച്ചതായ മറ്റൊരു പ്രാര്‍ഥനയുണ്ടോ എന്നത് സംശയമാണ്. പരമസത്യത്തെ അറിയലും അനുഭവമാകലും അതുപ്രകാരമുള്ള ജീവിതവുമാണ് നമുക്ക് വേണ്ടത്. അതിന് തടസ്സമായതൊക്കെ നീങ്ങണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.